Image

മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരം.

Published on 19 October, 2020
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സ്മാരക കവിതാ  മത്സരം.
തിരുവല്ല : പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മസ്‌കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാര്‍ക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തില്‍  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സ്മാരക കവിതാ മത്സരം നടത്തുന്നു . പതിനെട്ടിനും മുപ്പത്തിയഞ്ചും വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.ഏതു വിഷയത്തിലിമുള്ള കവിതകള്‍  അയക്കാം പ്രശസ്ത സാഹിത്യകാരന്മാരുടെ സമിതി വിജയികളെ നിര്‍ണയിക്കും.നവംബര്‍  ഇരുപത്തിയഞ്ചാം  തീയതിക്കകം സൃഷ്ടികള്‍  ബിജു ജേക്കബ് വെണ്ണിക്കുളം ുൃമ്മശെീൃൗാമ@ഴാമശഹ.രീാ  എന്ന ഇമെയിലില്‍ അയക്കണം. ഒന്നും രണ്ടും സ്ഥാനമുള്ള വിജയികള്‍ക്ക് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പു സ്മാരക ഫലകവും, പ്രശസ്തി പത്രവും. ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാല്‍ജി ജോര്‍ജ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക