Image

തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കോവിഡ്; 1006 പേർ രോഗമുക്തർ

Published on 18 October, 2020
തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കോവിഡ്; 1006 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.
859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ വഴി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 249, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-9, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-66, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-47, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-41, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 162, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 230, സി.എഫ്.എൽ.ടി.സി കൊരട്ടി- 33, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-327, സി.എഫ്.എൽ.ടി.സി നാട്ടിക-337, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -22, ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-54, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-78, ജി.എച്ച് തൃശൂർ-32, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി - 49, ചാവക്കാട് താലൂക്ക് ആശുപത്രി-18, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി -23, ജി.എച്ച്. ഇരിങ്ങാലക്കുട -12, ഡി.എച്ച്. വടക്കാഞ്ചേരി -8, അമല ആശുപത്രി-46, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-71, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -1, രാജാ ആശുപത്രി ചാവക്കാട്-4, അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 11, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവിൽ- 6, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.
ഞായറാഴ്ച 6158 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1109 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 800 പേർ വീടുകളിലുമാണ്. 2833 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3437 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 217916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 488 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 91997 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 60 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 398 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
ഇന്നത്തെ പോസിറ്റീവ് കേസുകൾ.
1 അളഗപ്പനഗര് പുരുഷന് 52
2 വരന്തരപ്പിള്ളി പുരുഷന് 25
3 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 28
4 പടിയൂര് സ്ത്രീ 60
5 പൂമംഗലം പുരുഷന് 52
6 വരന്തരപ്പിള്ളി സ്ത്രീ 47
7 തൃക്കൂര് പുരുഷന് 24
8 തൃക്കൂര് പുരുഷന് 27
9 തൃക്കൂര് സ്ത്രീ 54
10 അളഗപ്പനഗര് സ്ത്രീ 53
11 അളഗപ്പനഗര് പുരുഷന് 44
12 അളഗപ്പനഗര് പുരുഷന് 60
13 വെള്ളാങ്കല്ലൂര് പുരുഷന് 29
14 നെന്മണിക്കര പുരുഷന് 70
15 നെന്മണിക്കര സ്ത്രീ 31
16 നെന്മണിക്കര സ്ത്രീ 6
17 നെന്മണിക്കര സ്ത്രീ 6
18 നെന്മണിക്കര പുരുഷന് 32
19 നെന്മണിക്കര പുരുഷന് 3
20 വരന്തരപ്പിള്ളി പുരുഷന് 84
21 വരന്തരപ്പിള്ളി സ്ത്രീ 82
22 വരന്തരപ്പിള്ളി സ്ത്രീ 54
23 തൃക്കൂര് പുരുഷന് 50
24 തൃക്കൂര് സ്ത്രീ 46
25 മറ്റത്തൂര് പുരുഷന് 30
26 മറ്റത്തൂര് സ്ത്രീ 67
27 മറ്റത്തൂര് സ്ത്രീ 56
28 മറ്റത്തൂര് പുരുഷന് 20
29 മറ്റത്തൂര് സ്ത്രീ 66
30 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 24
31 ചാലക്കുടി പുരുഷന് 50
32 കയ്പമംഗലം പുരുഷന് 25
33 ചാലക്കുടി സ്ത്രീ 45
34 കയ്പമംഗലം സ്ത്രീ 48
35 നെന്മണിക്കര സ്ത്രീ 30
36 നെന്മണിക്കര സ്ത്രീ 8
37 നെന്മണിക്കര പുരുഷന് 64
38 നെന്മണിക്കര സ്ത്രീ 62
39 അളഗപ്പനഗര് സ്ത്രീ 25
40 അളഗപ്പനഗര് പുരുഷന് 58
41 അളഗപ്പനഗര് സ്ത്രീ 55
42 ചാലക്കുടി പുരുഷന് 50
43 അളഗപ്പനഗര് സ്ത്രീ 42
44 അളഗപ്പനഗര് പുരുഷന് 17
45 അളഗപ്പനഗര് സ്ത്രീ 14
46 നെന്മണിക്കര സ്ത്രീ 29
47 തൃക്കൂര് പുരുഷന് 31
48 പറപ്പൂക്കര സ്ത്രീ 44
49 കൊടകര പുരുഷന് 32
50 അളഗപ്പനഗര് പുരുഷന് 35
51 ഇരിങ്ങാലക്കുട പുരുഷന് 27
52 എരുമപ്പെട്ടി പുരുഷന് 50
53 ഇരിങ്ങാലക്കുട സ്ത്രീ 44
54 ഇരിങ്ങാലക്കുട സ്ത്രീ 62
55 ഇരിങ്ങാലക്കുട സ്ത്രീ 24
56 ഇരിങ്ങാലക്കുട പുരുഷന് 0
57 വേളൂക്കര സ്ത്രീ 66
58 വേളൂക്കര സ്ത്രീ 35
59 വേളൂക്കര സ്ത്രീ 8
60 വേളൂക്കര പുരുഷന് 8
61 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 48
62 വാടാനപ്പിള്ളി സ്ത്രീ 60
63 വേളൂക്കര സ്ത്രീ 7
64 വേളൂക്കര പുരുഷന് 63
65 മുരിയാട് സ്ത്രീ 33
66 പറപ്പൂക്കര സ്ത്രീ 28
67 പറപ്പൂക്കര പുരുഷന് 7
68 പറപ്പൂക്കര സ്ത്രീ 64
69 വരന്തരപ്പിള്ളി പുരുഷന് 4
70 നെന്മണിക്കര പുരുഷന് 42
71 തൃക്കൂര് സ്ത്രീ 40
72 പറപ്പൂക്കര സ്ത്രീ 38
73 തൃക്കൂര് സ്ത്രീ 17
74 തൃക്കൂര് പുരുഷന് 18
75 തൃക്കൂര് പുരുഷന് 46
76 തൃക്കൂര് സ്ത്രീ 74
77 വരന്തരപ്പിള്ളി സ്ത്രീ 20
78 നെന്മണിക്കര സ്ത്രീ 12
79 വരന്തരപ്പിള്ളി സ്ത്രീ 49
80 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 42
81 ഇരിങ്ങാലക്കുട പുരുഷന് 63
82 ഇരിങ്ങാലക്കുട സ്ത്രീ 60
83 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 49
84 ഇരിങ്ങാലക്കുട സ്ത്രീ 28
85 കാറളം പുരുഷന് 46
86 ഇരിങ്ങാലക്കുട പുരുഷന് 31
87 തൃക്കൂര് പുരുഷന് 39
88 തൃക്കൂര് പുരുഷന് 3
89 തൃക്കൂര് സ്ത്രീ 32
90 തൃക്കൂര് പുരുഷന് 9
91 തൃക്കൂര് പുരുഷന് 4
92 വരന്തരപ്പിള്ളി പുരുഷന് 16
93 നെന്മണിക്കര പുരുഷന് 17
94 അരിമ്പൂര് സ്ത്രീ 41
95 എം.ജി. കാവ് സ്ത്രീ 33
96 കയ്പമംഗലം സ്ത്രീ 30
97 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 94
98 മേലൂര് പുരുഷന് 52
99 നെന്മണിക്കര പുരുഷന് 59
100 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 56
101 നടത്തറ പുരുഷന് 24
102 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 53
103 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 17
104 നടത്തറ പുരുഷന് 48
105 പുത്തൂര് പുരുഷന് 29
106 അവിണിശ്ശേരി പുരുഷന് 18
107 അവിണിശ്ശേരി സ്ത്രീ 16
108 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 50
109 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 1
110 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 57
111 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 28
112 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 23
113 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 26
114 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 47
115 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 50
116 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 40
117 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 58
118 ഒല്ലൂര് സ്ത്രീ 50
119 കൂര്ക്കഞ്ചേരി സ്ത്രീ 52
120 കൂര്ക്കഞ്ചേരി പുരുഷന് 50
121 കൂര്ക്കഞ്ചേരി സ്ത്രീ 37
122 കൂര്ക്കഞ്ചേരി പുരുഷന് 60
123 എം.ജി. കാവ് പുരുഷന് 44
124 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 39
125 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 28
126 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 60
127 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 67
128 കോലഴി പുരുഷന് 53
129 ഗുരുവായൂര് സ്ത്രീ 50
130 അടാട്ട് സ്ത്രീ 49
131 ഏങ്ങണ്ടിയൂര് സ്ത്രീ 25
132 ഏങ്ങണ്ടിയൂര് സ്ത്രീ 47
133 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 30
134 ഏങ്ങണ്ടിയൂര് പുരുഷന് 36
135 പഴയന്നൂര് സ്ത്രീ 27
136 നടത്തറ പുരുഷന് 35
137 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 34
138 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 41
139 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 69
140 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 64
141 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 32
142 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 40
143 പാണഞ്ചേരി പുരുഷന് 27
144 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 43
145 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 1
146 ചാവക്കാട് പുരുഷന് 34
147 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 30
148 ചൂണ്ടല് സ്ത്രീ 37
149 കാറളം പുരുഷന് 38
150 കാറളം സ്ത്രീ 29
151 കാറളം പുരുഷന് 72
152 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 26
153 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 63
154 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 58
155 പുതുക്കാട് സ്ത്രീ 40
156 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 68
157 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 68
158 വലപ്പാട് സ്ത്രീ 46
159 അരിമ്പൂര് സ്ത്രീ 50
160 അന്തിക്കാട് സ്ത്രീ 30
161 വേലൂര് സ്ത്രീ 66
162 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 32
163 കുന്നംകുളം പുരുഷന് 31
164 ചൂണ്ടല് പുരുഷന് 82
165 വേലൂര് സ്ത്രീ 46
166 കാട്ടകാമ്പാല് പുരുഷന് 29
167 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 43
168 അന്തിക്കാട് പുരുഷന് 43
169 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 17
170 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 33
171 മേലൂര് പുരുഷന് 38
172 എരുമപ്പെട്ടി സ്ത്രീ 87
173 വടക്കേക്കാട് സ്ത്രീ 55
174 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 24
175 മേലൂര് സ്ത്രീ 0
176 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 65
177 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 24
178 തിരുവില്വാമല സ്ത്രീ 27
179 കൈപ്പറമ്പ് പുരുഷന് 26
180 തിരുവില്വാമല സ്ത്രീ 53
181 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 64
182 അവണൂര് സ്ത്രീ 28
183 അവണൂര് സ്ത്രീ 36
184 പാവറട്ടി പുരുഷന് 36
185 ഗുരുവായൂര് സ്ത്രീ 51
186 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 30
187 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 35
188 ഏങ്ങണ്ടിയൂര് പുരുഷന് 26
189 വലപ്പാട് സ്ത്രീ 13
190 ഏങ്ങണ്ടിയൂര് പുരുഷന് 60
191 പുന്നയൂര് പുരുഷന് 76
192 കയ്പമംഗലം പുരുഷന് 65
193 മേലൂര് പുരുഷന് 51
194 അന്തിക്കാട് പുരുഷന് 37
195 വലപ്പാട് പുരുഷന് 13
196 അന്നമനട പുരുഷന് 32
197 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 5
198 കടവല്ലൂര് പുരുഷന് 49
199 അരിമ്പൂര് സ്ത്രീ 35
200 താന്ന്യം പുരുഷന് 61
201 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 43
202 കയ്പമംഗലം പുരുഷന് 43
203 മാടക്കത്തറ പുരുഷന് 20
204 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 42
205 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 27
206 വലപ്പാട് പുരുഷന് 38
207 കടപ്പുറം പുരുഷന് 35
208 എടവിലങ്ങ് സ്ത്രീ 26
209 ചാലക്കുടി പുരുഷന് 23
210 ചേര്പ്പ് പുരുഷന് 33
211 കൊരട്ടി പുരുഷന് 25
212 ചാലക്കുടി സ്ത്രീ 53
213 എരുമപ്പെട്ടി സ്ത്രീ 35
214 തളിക്കുളം പുരുഷന് 75
215 എറിയാട് പുരുഷന് 24
216 വലപ്പാട് പുരുഷന് 34
217 എറിയാട് പുരുഷന് 28
218 ആളൂര് പുരുഷന് 64
219 എറിയാട് പുരുഷന് 25
220 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 46
221 മുള്ളൂര്ക്കര സ്ത്രീ 27
222 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 39
223 വടക്കാഞ്ചേരി പുരുഷന് 49
224 കടവല്ലൂര് പുരുഷന് 55
225 വരവൂര് പുരുഷന് 47
226 ചേര്പ്പ് പുരുഷന് 25
227 പുത്തൂര് പുരുഷന് 15
228 പടിയൂര് പുരുഷന് 23
229 കുന്നംകുളം സ്ത്രീ 4
230 പഴയന്നൂര് പുരുഷന് 2
231 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 18
232 എടവിലങ്ങ് പുരുഷന് 28
233 വാടാനപ്പിള്ളി പുരുഷന് 32
234 മേത്തല പുരുഷന് 16
235 ചാലക്കുടി സ്ത്രീ 50
236 നാട്ടിക പുരുഷന് 17
237 മേലൂര് പുരുഷന് 49
238 മാടക്കത്തറ പുരുഷന് 24
239 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 30
240 കയ്പമംഗലം സ്ത്രീ 48
241 കുഴൂര് പുരുഷന് 50
242 എടത്തിരുത്തി പുരുഷന് 21
243 തളിക്കുളം പുരുഷന് 29
244 വലപ്പാട് പുരുഷന് 29
245 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 27
246 മേലൂര് സ്ത്രീ 19
247 മാടക്കത്തറ സ്ത്രീ 23
248 കുഴൂര് സ്ത്രീ 25
249 വടക്കാഞ്ചേരി പുരുഷന് 26
250 പൂക്കോട് പുരുഷന് 30
251 ചൂണ്ടല് പുരുഷന് 24
252 കുഴൂര് സ്ത്രീ 1
253 പരിയാരം പുരുഷന് 14
254 എം.ജി. കാവ് സ്ത്രീ 18
255 പഴയന്നൂര് പുരുഷന് 12
256 പരിയാരം പുരുഷന് 16
257 വടക്കാഞ്ചേരി സ്ത്രീ 13
258 എസ്.എന്.പുരം പുരുഷന് 47
259 മേലൂര് സ്ത്രീ 68
260 വടക്കാഞ്ചേരി സ്ത്രീ 40
261 ചേര്പ്പ് സ്ത്രീ 48
262 ചാവക്കാട് പുരുഷന് 1
263 ചേലക്കര സ്ത്രീ 57
264 വലപ്പാട് സ്ത്രീ 28
265 ചാവക്കാട് പുരുഷന് 40
266 വള്ളത്തോള് നഗര് സ്ത്രീ 49
267 നാട്ടിക സ്ത്രീ 3
268 പഴയന്നൂര് സ്ത്രീ 5
269 നാട്ടിക പുരുഷന് 10
270 മുള്ളൂര്ക്കര സ്ത്രീ 10
271 കോലഴി പുരുഷന് 29
272 കോലഴി പുരുഷന് 31
273 ചാലക്കുടി സ്ത്രീ 15
274 തളിക്കുളം പുരുഷന് 44
275 എം.ജി. കാവ് സ്ത്രീ 15
276 പറപ്പൂക്കര സ്ത്രീ 22
277 വേളൂക്കര സ്ത്രീ 2
278 വടക്കാഞ്ചേരി സ്ത്രീ 65
279 വല്ലച്ചിറ സ്ത്രീ 55
280 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 31
281 കോലഴി പുരുഷന് 72
282 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 58
283 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 65
284 മേലൂര് പുരുഷന് 59
285 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 29
286 വള്ളത്തോള് നഗര് പുരുഷന് 12
287 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 8
288 അന്നമനട പുരുഷന് 76
289 പോര്ക്കുളം പുരുഷന് 32
290 മേലൂര് സ്ത്രീ 39
291 വാടാനപ്പിള്ളി പുരുഷന് 50
292 മുള്ളൂര്ക്കര സ്ത്രീ 45
293 കടവല്ലൂര് പുരുഷന് 20
294 മേത്തല സ്ത്രീ 34
295 വടക്കാഞ്ചേരി പുരുഷന് 46
296 ഒരുമനയൂര് സ്ത്രീ 28
297 ചാലക്കുടി സ്ത്രീ 22
298 മാടക്കത്തറ പുരുഷന് 18
299 കൊടുങ്ങല്ലൂര് സ്ത്രീ 21
300 കണ്ടാണശ്ശേരി പുരുഷന് 13
301 ചാവക്കാട് പുരുഷന് 4
302 വാടാനപ്പിള്ളി പുരുഷന് 70
303 മേലൂര് പുരുഷന് 48
304 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 50
305 കൈപ്പറമ്പ് പുരുഷന് 53
306 കോലഴി പുരുഷന് 53
307 ചാലക്കുടി സ്ത്രീ 59
308 കുന്നംകുളം സ്ത്രീ 78
309 ചാലക്കുടി പുരുഷന് 50
310 കണ്ടാണശ്ശേരി പുരുഷന് 46
311 നാട്ടിക പുരുഷന് 86
312 വേളൂക്കര പുരുഷന് 58
313 മണലൂര് പുരുഷന് 15
314 പഴയന്നൂര് സ്ത്രീ 28
315 കടപ്പുറം സ്ത്രീ 55
316 മേലൂര് പുരുഷന് 2
317 മേലൂര് പുരുഷന് 40
318 കോലഴി സ്ത്രീ 60
319 നാട്ടിക സ്ത്രീ 85
320 കോലഴി സ്ത്രീ 31
321 വേളൂക്കര പുരുഷന് 45
322 അവണൂര് പുരുഷന് 39
323 മേലൂര് സ്ത്രീ 12
324 കോടശ്ശേരി പുരുഷന് 17
325 എം.ജി. കാവ് സ്ത്രീ 34
326 നാട്ടിക സ്ത്രീ 48
327 കൈപ്പറമ്പ് സ്ത്രീ 35
328 പടിയൂര് സ്ത്രീ 34
329 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 28
330 ചേര്പ്പ് പുരുഷന് 41
331 എറിയാട് പുരുഷന് 26
332 തോളൂര് സ്ത്രീ 31
333 പഴയന്നൂര് പുരുഷന് 54
334 പഴയന്നൂര് പുരുഷന് 62
335 വലപ്പാട് പുരുഷന് 73
336 മേലൂര് പുരുഷന് 57
337 ചാലക്കുടി സ്ത്രീ 25
338 ചാലക്കുടി സ്ത്രീ 21
339 കുന്നംകുളം സ്ത്രീ 56
340 ചാലക്കുടി സ്ത്രീ 54
341 കൈപ്പറമ്പ് പുരുഷന് 15
342 മേലൂര് പുരുഷന് 44
343 പുത്തന്ചിറ പുരുഷന് 54
344 ചാലക്കുടി പുരുഷന് 50
345 വേളൂക്കര പുരുഷന് 48
346 നാട്ടിക പുരുഷന് 91
347 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 32
348 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 29
349 ചാലക്കുടി സ്ത്രീ 46
350 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 28
351 കൈപ്പറമ്പ് സ്ത്രീ 14
352 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 40
353 കോലഴി സ്ത്രീ 80
354 മുരിയാട് പുരുഷന് 2
355 കണ്ടാണശ്ശേരി പുരുഷന് 55
356 കൊരട്ടി പുരുഷന് 4
357 പാറളം പുരുഷന് 36
358 എരുമപ്പെട്ടി സ്ത്രീ 40
359 വെള്ളാങ്കല്ലൂര് സ്ത്രീ 30
360 ചൂണ്ടല് സ്ത്രീ 21
361 മേലൂര് പുരുഷന് 43
362 മേലൂര് പുരുഷന് 31
363 കണ്ടാണശ്ശേരി പുരുഷന് 25
364 കൈപ്പറമ്പ് പുരുഷന് 10
365 അവണൂര് സ്ത്രീ 28
366 അവണൂര് പുരുഷന് 33
367 കൈപ്പറമ്പ് സ്ത്രീ 22
368 കൊടുങ്ങല്ലൂര് പുരുഷന് 48
369 അവണൂര് പുരുഷന് 27
370 അവണൂര് സ്ത്രീ 6
371 അവണൂര് പുരുഷന് 18
372 കോടശ്ശേരി സ്ത്രീ 67
373 പരിയാരം സ്ത്രീ 55
374 എം.ജി. കാവ് സ്ത്രീ 61
375 മേലൂര് പുരുഷന് 49
376 ചാലക്കുടി പുരുഷന് 19
377 ചേലക്കര പുരുഷന് 34
378 വരവൂര് പുരുഷന് 27
379 വരന്തരപ്പിള്ളി പുരുഷന് 30
380 ചാവക്കാട് സ്ത്രീ 18
381 എസ്.എന്.പുരം സ്ത്രീ 21
382 പാഞ്ഞാള് സ്ത്രീ 25
383 കടവല്ലൂര് സ്ത്രീ 58
384 മേത്തല സ്ത്രീ 18
385 വള്ളത്തോള് നഗര് സ്ത്രീ 7
386 എടവിലങ്ങ് സ്ത്രീ 52
387 മേത്തല പുരുഷന് 18
388 അവണൂര് പുരുഷന് 65
389 ചൂണ്ടല് പുരുഷന് 35
390 മാടക്കത്തറ സ്ത്രീ 52
391 കൈപ്പറമ്പ് പുരുഷന് 45
392 വേളൂക്കര പുരുഷന് 75
393 നാട്ടിക സ്ത്രീ 39
394 വേളൂക്കര സ്ത്രീ 55
395 പുത്തന്ചിറ പുരുഷന് 25
396 തളിക്കുളം പുരുഷന് 56
397 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 45
398 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 64
399 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 79
400 മേലൂര് സ്ത്രീ 51
401 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 28
402 ഏങ്ങണ്ടിയൂര് സ്ത്രീ 88
403 പാവറട്ടി പുരുഷന് 35
404 എടവിലങ്ങ് പുരുഷന് 26
405 ചാവക്കാട് പുരുഷന് 23
406 വള്ളത്തോള് നഗര് സ്ത്രീ 49
407 മുള്ളൂര്ക്കര സ്ത്രീ 8
408 ഒരുമനയൂര് പുരുഷന് 50
409 എടവിലങ്ങ് പുരുഷന് 56
410 ചാവക്കാട് പുരുഷന് 58
411 വെള്ളാങ്കല്ലൂര് സ്ത്രീ 13
412 വള്ളത്തോള് നഗര് പുരുഷന് 33
413 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 19
414 നാട്ടിക സ്ത്രീ 22
415 ഗുരുവായൂര് സ്ത്രീ 25
416 മേത്തല സ്ത്രീ 23
417 വേളൂക്കര സ്ത്രീ 6
418 മറ്റത്തൂര് സ്ത്രീ 26
419 നാട്ടിക സ്ത്രീ 25
420 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 52
421 എം.ജി. കാവ് പുരുഷന് 46
422 മേലൂര് സ്ത്രീ 11
423 ചാവക്കാട് സ്ത്രീ 5
424 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 4
425 ഏങ്ങണ്ടിയൂര് പുരുഷന് 16
426 വരവൂര് പുരുഷന് 50
427 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 5
428 വലപ്പാട് പുരുഷന് 24
429 അവണൂര് സ്ത്രീ 62
430 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 44
431 കൂളിമുട്ടം പുരുഷന് 67
432 വടക്കാഞ്ചേരി സ്ത്രീ 46
433 ചാവക്കാട് സ്ത്രീ 60
434 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 49
435 നടത്തറ പുരുഷന് 55
436 കടപ്പുറം സ്ത്രീ 29
437 വാടാനപ്പിള്ളി സ്ത്രീ 35
438 മേത്തല സ്ത്രീ 38
439 വെള്ളാങ്കല്ലൂര് സ്ത്രീ 28
440 നടത്തറ പുരുഷന് 48
441 മാടക്കത്തറ സ്ത്രീ 58
442 മറ്റത്തൂര് പുരുഷന് 32
443 കൊരട്ടി സ്ത്രീ 56
444 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 38
445 കുന്നംകുളം സ്ത്രീ 29
446 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 41
447 മേത്തല സ്ത്രീ 39
448 നാട്ടിക പുരുഷന് 22
449 വലപ്പാട് സ്ത്രീ 35
450 വേളൂക്കര സ്ത്രീ 38
451 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 30
452 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 27
453 ചാവക്കാട് സ്ത്രീ 38
454 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 26
455 കൈപ്പറമ്പ് പുരുഷന് 10
456 അരിമ്പൂര് പുരുഷന് 16
457 വരന്തരപ്പിള്ളി പുരുഷന് 33
458 വേളൂക്കര പുരുഷന് 69
459 കൈപ്പറമ്പ് സ്ത്രീ 40
460 പാറളം പുരുഷന് 57
461 ചാലക്കുടി പുരുഷന് 27
462 വേളൂക്കര പുരുഷന് 47
463 കോലഴി പുരുഷന് 51
464 വരന്തരപ്പിള്ളി പുരുഷന് 54
465 കോടശ്ശേരി പുരുഷന് 54
466 ചൂണ്ടല് പുരുഷന് 41
467 മുല്ലശ്ശേരി സ്ത്രീ 26
468 വലപ്പാട് പുരുഷന് 35
469 തെക്കുംകര പുരുഷന് 30
470 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 64
471 കുന്നംകുളം പുരുഷന് 65
472 എസ്.എന്.പുരം പുരുഷന് 30
473 നാട്ടിക പുരുഷന് 55
474 മുള്ളൂര്ക്കര സ്ത്രീ 60
475 കുന്നംകുളം പുരുഷന് 6
476 കാട്ടൂര് സ്ത്രീ 4
477 മാടക്കത്തറ സ്ത്രീ 46
478 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 15
479 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 70
480 വരവൂര് സ്ത്രീ 51
481 വാടാനപ്പിള്ളി സ്ത്രീ 58
482 പറപ്പൂക്കര പുരുഷന് 41
483 വെള്ളാങ്കല്ലൂര് സ്ത്രീ 54
484 മേലൂര് പുരുഷന് 30
485 വേലൂര് പുരുഷന് 56
486 പരിയാരം പുരുഷന് 44
487 മാടക്കത്തറ സ്ത്രീ 10
488 നാട്ടിക സ്ത്രീ 55
489 കടപ്പുറം സ്ത്രീ 63
490 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 46
491 അന്നമനട പുരുഷന് 85
492 മേലൂര് പുരുഷന് 41
493 മാടക്കത്തറ സ്ത്രീ 57
494 അവണൂര് സ്ത്രീ 42
495 തൃക്കൂര് സ്ത്രീ 42
496 കൈപ്പറമ്പ് പുരുഷന് 58
497 പറപ്പൂക്കര സ്ത്രീ 46
498 വടക്കാഞ്ചേരി സ്ത്രീ 60
499 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 47
500 കൊരട്ടി പുരുഷന് 27
501 മേലൂര് പുരുഷന് 0
502 ചാലക്കുടി സ്ത്രീ 38
503 അവണൂര് പുരുഷന് 32
504 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 28
505 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 28
506 കൈപ്പറമ്പ് പുരുഷന് 22
507 മേലൂര് സ്ത്രീ 48
508 മുള്ളൂര്ക്കര സ്ത്രീ 22
509 വരവൂര് പുരുഷന് 38
510 പാറളം സ്ത്രീ 62
511 കൈപ്പറമ്പ് സ്ത്രീ 57
512 വേളൂക്കര സ്ത്രീ 65
513 കുഴൂര് സ്ത്രീ 50
514 വരന്തരപ്പിള്ളി പുരുഷന് 27
515 തളിക്കുളം സ്ത്രീ 57
516 മുള്ളൂര്ക്കര പുരുഷന് 78
517 വരവൂര് പുരുഷന് 36
518 പാറളം സ്ത്രീ 35
519 ചാലക്കുടി പുരുഷന് 51
520 കൈപ്പറമ്പ് സ്ത്രീ 17
521 വരവൂര് സ്ത്രീ 70
522 പരിയാരം സ്ത്രീ 77
523 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 24
524 നാട്ടിക പുരുഷന് 70
525 മേത്തല സ്ത്രീ 17
526 പാവറട്ടി പുരുഷന് 75
527 മേലൂര് പുരുഷന് 44
528 കുന്നംകുളം പുരുഷന് 27
529 കൈപ്പറമ്പ് പുരുഷന് 13
530 ചാലക്കുടി സ്ത്രീ 56
531 മേലൂര് പുരുഷന് 55
532 എസ്.എന്.പുരം പുരുഷന് 29
533 മാള പുരുഷന് 33
534 മേത്തല പുരുഷന് 50
535 മറ്റത്തൂര് പുരുഷന് 50
536 ഏങ്ങണ്ടിയൂര് പുരുഷന് 64
537 പാണഞ്ചേരി സ്ത്രീ 50
538 മേത്തല സ്ത്രീ 42
539 ചാവക്കാട് പുരുഷന് 38
540 വെള്ളാങ്കല്ലൂര് പുരുഷന് 10
541 ചാലക്കുടി പുരുഷന് 19
542 പഴയന്നൂര് പുരുഷന് 72
543 നാട്ടിക പുരുഷന് 6
544 മേത്തല പുരുഷന് 10
545 എടവിലങ്ങ് പുരുഷന് 4
546 കുന്നംകുളം പുരുഷന് 0
547 വള്ളത്തോള് നഗര് പുരുഷന് 3
548 ചാവക്കാട് സ്ത്രീ 60
549 വലപ്പാട് സ്ത്രീ 60
550 എരുമപ്പെട്ടി സ്ത്രീ 62
551 ഒരുമനയൂര് സ്ത്രീ 7
552 വടക്കാഞ്ചേരി പുരുഷന് 63
553 കാടുകുറ്റി സ്ത്രീ 77
554 കുന്നംകുളം സ്ത്രീ 27
555 വള്ളത്തോള് നഗര് സ്ത്രീ 36
556 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 38
557 ചൂണ്ടല് സ്ത്രീ 33
558 മുരിയാട് സ്ത്രീ 30
559 മേലൂര് പുരുഷന് 48
560 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 27
561 താന്ന്യം പുരുഷന് 24
562 നാട്ടിക സ്ത്രീ 32
563 മാടക്കത്തറ സ്ത്രീ 22
564 ഒരുമനയൂര് സ്ത്രീ 30
565 അളഗപ്പനഗര് സ്ത്രീ 51
566 വടക്കാഞ്ചേരി പുരുഷന് 30
567 മേത്തല സ്ത്രീ 25
568 കണ്ടാണശ്ശേരി പുരുഷന് 15
569 വരവൂര് പുരുഷന് 12
570 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 27
571 ചാവക്കാട് സ്ത്രീ 18
572 ചാലക്കുടി പുരുഷന് 59
573 കോലഴി സ്ത്രീ 65
574 വാടാനപ്പിള്ളി സ്ത്രീ 60
575 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 53
576 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 53
577 മുള്ളൂര്ക്കര സ്ത്രീ 60
578 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 65
579 വല്ലച്ചിറ സ്ത്രീ 71
580 ചേലക്കര സ്ത്രീ 75
581 നെന്മണിക്കര പുരുഷന് 50
582 പടിയൂര് പുരുഷന് 59
583 അളഗപ്പനഗര് പുരുഷന് 75
584 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 73
585 കയ്പമംഗലം പുരുഷന് 25
586 അരിമ്പൂര് പുരുഷന് 36
587 എരുമപ്പെട്ടി പുരുഷന് 78
588 ചാലക്കുടി പുരുഷന് 24
589 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 37
590 മേലൂര് പുരുഷന് 56
591 അരിമ്പൂര് പുരുഷന് 22
592 കൈപ്പറമ്പ് സ്ത്രീ 11
593 തളിക്കുളം സ്ത്രീ 55
594 കൈപ്പറമ്പ് സ്ത്രീ 42
595 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 49
596 മേലൂര് സ്ത്രീ 47
597 ചാവക്കാട് സ്ത്രീ 52
598 ചാവക്കാട് പുരുഷന് 60
599 എടത്തിരുത്തി സ്ത്രീ 48
600 പൂമംഗലം പുരുഷന് 74
601 ചാവക്കാട് പുരുഷന് 35
602 എരുമപ്പെട്ടി സ്ത്രീ 32
603 ചാവക്കാട് പുരുഷന് 61
604 ചേര്പ്പ് പുരുഷന് 16
605 ചാലക്കുടി പുരുഷന് 24
606 പഴയന്നൂര് പുരുഷന് 48
607 അവിണിശ്ശേരി പുരുഷന് 56
608 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 53
609 വരവൂര് പുരുഷന് 42
610 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 43
611 പഴയന്നൂര് സ്ത്രീ 52
612 മേലൂര് സ്ത്രീ 45
613 മുരിയാട് സ്ത്രീ 33
614 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 34
615 അടാട്ട് പുരുഷന് 55
616 കോലഴി സ്ത്രീ 56
617 തളിക്കുളം പുരുഷന് 60
618 കോലഴി സ്ത്രീ 58
619 ചൂണ്ടല് സ്ത്രീ 50
620 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 27
621 ചാവക്കാട് പുരുഷന് 40
622 പഴയന്നൂര് പുരുഷന് 19
623 വള്ളത്തോള് നഗര് പുരുഷന് 38
624 വെള്ളാങ്കല്ലൂര് പുരുഷന് 42
625 ചേര്പ്പ് പുരുഷന് 49
626 ഒരുമനയൂര് പുരുഷന് 23
627 കൈപ്പറമ്പ് സ്ത്രീ 20
628 വള്ളത്തോള് നഗര് സ്ത്രീ 50
629 വരവൂര് സ്ത്രീ 33
630 മാള സ്ത്രീ 62
631 വേളൂക്കര സ്ത്രീ 68
632 മേത്തല പുരുഷന് 36
633 മാടക്കത്തറ പുരുഷന് 26
634 മുള്ളൂര്ക്കര സ്ത്രീ 33
635 കണ്ടാണശ്ശേരി സ്ത്രീ 35
636 പരിയാരം സ്ത്രീ 53
637 കടപ്പുറം സ്ത്രീ 58
638 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 84
639 മേലൂര് പുരുഷന് 23
640 കോടശ്ശേരി സ്ത്രീ 8
641 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 56
642 അടാട്ട് സ്ത്രീ 51
643 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 62
644 ഗുരുവായൂര് സ്ത്രീ 27
645 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 21
646 എരുമപ്പെട്ടി പുരുഷന് 4
647 എരുമപ്പെട്ടി പുരുഷന് 11
648 എരുമപ്പെട്ടി സ്ത്രീ 7
649 ചാലക്കുടി സ്ത്രീ 32
650 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 42
651 ചാലക്കുടി പുരുഷന് 41
652 മേലൂര് പുരുഷന് 18
653 കോടശ്ശേരി പുരുഷന് 6
654 കൈപ്പറമ്പ് സ്ത്രീ 7
655 വേളൂക്കര സ്ത്രീ 60
656 കൈപ്പറമ്പ് സ്ത്രീ 78
657 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 56
658 കാട്ടകാമ്പാല് പുരുഷന് 72
659 ചാവക്കാട് സ്ത്രീ 38
660 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 69
661 ചൊവ്വന്നൂര് സ്ത്രീ 62
662 വള്ളത്തോള് നഗര് സ്ത്രീ 28
663 കുന്നംകുളം സ്ത്രീ 31
664 വെള്ളാങ്കല്ലൂര് പുരുഷന് 59
665 അളഗപ്പനഗര് പുരുഷന് 65
666 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 6
667 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 2
668 വരവൂര് പുരുഷന് 35
669 വള്ളത്തോള് നഗര് സ്ത്രീ 32
670 പാവറട്ടി പുരുഷന് 62
671 എടവിലങ്ങ് സ്ത്രീ 57
672 കാടുകുറ്റി പുരുഷന് 31
673 ചാലക്കുടി പുരുഷന് 57
674 മറ്റം പുരുഷന് 26
675 മേലൂര് പുരുഷന് 49
676 മേത്തല പുരുഷന് 41
677 മേലൂര് പുരുഷന് 36
678 മേലൂര് പുരുഷന് 36
679 മണലൂര് പുരുഷന് 90
680 മേലൂര് പുരുഷന് 57
681 വരവൂര് പുരുഷന് 38
682 എരുമപ്പെട്ടി സ്ത്രീ 19
683 മുരിയാട് സ്ത്രീ 23
684 പരിയാരം സ്ത്രീ 16
685 പുത്തൂര് സ്ത്രീ 25
686 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 12
687 വരന്തരപ്പിള്ളി പുരുഷന് 22
688 പാറളം പുരുഷന് 29
689 കൈപ്പറമ്പ് സ്ത്രീ 65
690 മാടക്കത്തറ സ്ത്രീ 42
691 വെള്ളാങ്കല്ലൂര് സ്ത്രീ 69
692 കുന്നംകുളം സ്ത്രീ 51
693 വേളൂക്കര പുരുഷന് 45
694 വലപ്പാട് സ്ത്രീ 38
695 മേത്തല പുരുഷന് 62
696 മേലൂര് പുരുഷന് 62
697 ഇരിങ്ങാലക്കുട പുരുഷന് 67
698 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 54
699 നാട്ടിക പുരുഷന് 37
700 അടാട്ട് പുരുഷന് 38
701 നാട്ടിക സ്ത്രീ 58
702 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 60
703 മേലൂര് പുരുഷന് 60
704 വടക്കാഞ്ചേരി സ്ത്രീ 37
705 തോളൂര് സ്ത്രീ 65
706 കൊടുങ്ങല്ലൂര് സ്ത്രീ 39
707 ചൂലിശ്ശേരി പുരുഷന് 28
708 നാട്ടിക സ്ത്രീ 28
709 മേത്തല സ്ത്രീ 18
710 വെള്ളാങ്കല്ലൂര് സ്ത്രീ 26
711 ഒരുമനയൂര് സ്ത്രീ 27
712 മുരിയാട് പുരുഷന് 41
713 മുള്ളൂര്ക്കര പുരുഷന് 42
714 എടത്തിരുത്തി പുരുഷന് 48
715 ചാലക്കുടി സ്ത്രീ 53
716 പരിയാരം പുരുഷന് 49
717 വല്ലച്ചിറ പുരുഷന് 58
718 മേത്തല സ്ത്രീ 40
719 വെള്ളാങ്കല്ലൂര് സ്ത്രീ 34
720 വെള്ളാങ്കല്ലൂര് സ്ത്രീ 34
721 ചാവക്കാട് പുരുഷന് 62
722 കണ്ടാണശ്ശേരി സ്ത്രീ 42
723 ചാലക്കുടി സ്ത്രീ 53
724 ചാവക്കാട് സ്ത്രീ 42
725 ഒരുമനയൂര് സ്ത്രീ 35
726 കൈപ്പറമ്പ് സ്ത്രീ 56
727 കൊടകര സ്ത്രീ 47
728 പുത്തൂര് സ്ത്രീ 46
729 ചാലക്കുടി സ്ത്രീ 50
730 കാടുകുറ്റി സ്ത്രീ 49
731 ചാലക്കുടി സ്ത്രീ 48
732 പാവറട്ടി സ്ത്രീ 53
733 പരിയാരം സ്ത്രീ 40
734 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 36
735 ഒരുമനയൂര് സ്ത്രീ 45
736 എടവിലങ്ങ് സ്ത്രീ 28
737 പുതുക്കാട് സ്ത്രീ 38
738 വള്ളത്തോള് നഗര് സ്ത്രീ 7
739 കടവല്ലൂര് സ്ത്രീ 29
740 മേലൂര് സ്ത്രീ 7
741 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 31
742 മാടക്കത്തറ പുരുഷന് 50
743 അരിമ്പൂര് സ്ത്രീ 50
744 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 38
745 കയ്പമംഗലം സ്ത്രീ 0
746 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 34
747 കാട്ടകാമ്പാല് പുരുഷന് 60
748 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 32
749 അവണൂര് സ്ത്രീ 60
750 അവണൂര് പുരുഷന് 32
751 ഗുരുവായൂര് സ്ത്രീ 47
752 കൈപ്പറമ്പ് സ്ത്രീ 36
753 കണ്ടാണശ്ശേരി സ്ത്രീ 20
754 മേലൂര് പുരുഷന് 50
755 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 35
756 മേത്തല സ്ത്രീ 14
757 എടവിലങ്ങ് സ്ത്രീ 7
758 മേലൂര് സ്ത്രീ 53
759 കോലഴി സ്ത്രീ 68
760 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 34
761 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 68
762 നാട്ടിക പുരുഷന് 34
763 തെക്കുംകര വടക്കാഞ്ചേരി പുരുഷന് 9
764 വലപ്പാട് പുരുഷന് 10
765 ചാലക്കുടി പുരുഷന് 42
766 വലപ്പാട് പുരുഷന് 6
767 നാട്ടിക സ്ത്രീ 4
768 നാട്ടിക പുരുഷന് 7
769 ചൂണ്ടല് സ്ത്രീ 28
770 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 7
771 മേലൂര് പുരുഷന് 57
772 വേളൂക്കര പുരുഷന് 35
773 വെള്ളാങ്കല്ലൂര് സ്ത്രീ 55
774 ഇരിങ്ങാലക്കുട പുരുഷന് 40
775 എരുമപ്പെട്ടി പുരുഷന് 50
776 എടവിലങ്ങ് സ്ത്രീ 23
777 പാറളം സ്ത്രീ 39
778 കാട്ടകാമ്പാല് സ്ത്രീ 64
779 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 26
780 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 37
781 വടക്കാഞ്ചേരി സ്ത്രീ 49
782 അവണൂര് പുരുഷന് 52
783 എരുമപ്പെട്ടി പുരുഷന് 21
784 മേത്തല പുരുഷന് 17
785 വെള്ളാങ്കല്ലൂര് സ്ത്രീ 52
786 മാടക്കത്തറ സ്ത്രീ 50
787 പറപ്പൂക്കര സ്ത്രീ 38
788 പെരിഞ്ഞനം സ്ത്രീ 37
789 ദേശമംഗലം സ്ത്രീ 23
790 പാവറട്ടി സ്ത്രീ 65
791 വരന്തരപ്പിള്ളി സ്ത്രീ 54
792 നെന്മണിക്കര സ്ത്രീ 60
793 മറ്റത്തൂര് സ്ത്രീ 53
794 വടക്കാഞ്ചേരി പുരുഷന് 21
795 മേലൂര് പുരുഷന് 39
796 പഴയന്നൂര് പുരുഷന് 38
797 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 34
798 എടത്തിരുത്തി സ്ത്രീ 49
799 മുരിയാട് പുരുഷന് 50
800 മേത്തല പുരുഷന് 47
801 കുന്നംകുളം പുരുഷന് 32
802 കണ്ടാണശ്ശേരി പുരുഷന് 52
803 കോലഴി പുരുഷന് 50
804 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 46
805 എടത്തിരുത്തി സ്ത്രീ 23
806 വടക്കാഞ്ചേരി പുരുഷന് 24
807 എരുമപ്പെട്ടി പുരുഷന് 17
808 വേളൂക്കര പുരുഷന് 22
809 കോലഴി സ്ത്രീ 16
810 ചാലക്കുടി സ്ത്രീ 48
811 ചാവക്കാട് പുരുഷന് 35
812 എസ്.എന്.പുരം സ്ത്രീ 50
813 എടവിലങ്ങ് സ്ത്രീ 70
814 കൈപ്പറമ്പ് സ്ത്രീ 49
815 വള്ളത്തോള് നഗര് സ്ത്രീ 75
816 കുന്നംകുളം സ്ത്രീ 68
817 കൈപ്പറമ്പ് സ്ത്രീ 13
818 കൈപ്പറമ്പ് സ്ത്രീ 16
819 ചാവക്കാട് സ്ത്രീ 24
820 വാടാനപ്പിള്ളി പുരുഷന് 57
821 മേലൂര് പുരുഷന് 54
822 ദേശമംഗലം സ്ത്രീ 33
823 കോടശ്ശേരി സ്ത്രീ 34
824 അളഗപ്പനഗര് സ്ത്രീ 1
825 കൈപ്പറമ്പ് പുരുഷന് 42
826 ചൂണ്ടല് സ്ത്രീ 49
827 മുള്ളൂര്ക്കര സ്ത്രീ 49
828 വരവൂര് സ്ത്രീ 50
829 ചെന്ത്രാപ്പിന്നി പുരുഷന് 56
830 മേലൂര് പുരുഷന് 15
831 വടക്കാഞ്ചേരി സ്ത്രീ 43
832 ഇരിങ്ങാലക്കുട സ്ത്രീ 7
833 വേളൂക്കര പുരുഷന് 56
834 ചാലക്കുടി പുരുഷന് 58
835 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 35
836 കുന്നംകുളം സ്ത്രീ 2
837 മേലൂര് സ്ത്രീ 32
838 വേളൂക്കര സ്ത്രീ 28
839 അന്നമനട സ്ത്രീ 61
840 പഴയന്നൂര് പുരുഷന് 18
841 പഴയന്നൂര് സ്ത്രീ 34
842 മേലൂര് പുരുഷന് 61
843 കടപ്പുറം പുരുഷന് 44
844 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 63
845 തെക്കുംകര വടക്കാഞ്ചേരി പുരുഷന് 39
846 ബ്ലാങ്ങാട് ചാവക്കാട് പുരുഷന് 49
847 മുരിയാട് സ്ത്രീ 71
848 മേലൂര് പുരുഷന് 46
849 വരവൂര് പുരുഷന് 23
850 വടക്കാഞ്ചേരി പുരുഷന് 34
851 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 60
852 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 36
853 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 36
854 പഴയന്നൂര് പുരുഷന് 28
855 പഴയന്നൂര് പുരുഷന് 20
856 അരിമ്പൂര് പുരുഷന് 24
857 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 21
858 ചാലക്കുടി പുരുഷന് 29
859 വരവൂര് പുരുഷന് 43
860 അടാട്ട് സ്ത്രീ 34
861 ചേര്പ്പ് സ്ത്രീ 77
862 പാറളം സ്ത്രീ 1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക