Image

ആലപ്പുഴ ജില്ലയിൽ 385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 18 October, 2020
ആലപ്പുഴ ജില്ലയിൽ  385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ആലപ്പുഴ ജില്ലയിൽ 385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
5 പേർ വിദേശത്തുനിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്.
373 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
368 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 17692 പേർ രോഗമുക്തരായി.
6699പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക