Image

കണ്ണൂര്‍ ജില്ലയില്‍ പേര്‍ക്ക് 464 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

Published on 17 October, 2020
കണ്ണൂര്‍  ജില്ലയില്‍  പേര്‍ക്ക്  464 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.
ജില്ലയില് പേര്ക്ക് ഇന്ന്(ഒക്ടോബര് 17) 464 പേര്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 433 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. രണ്ട് പേര് വിദേശത്ത് നിന്നും 16 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. 13 പേര് ആരോഗ്യ പ്രവര്ത്തകരുമാണ്.
സമ്പര്ക്കം- 433
കണ്ണൂര് കോര്പ്പറേഷന് 34
ആന്തൂര് നഗരസഭ 1
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 3
പാനൂര് നഗരസഭ 5
പയ്യന്നൂര് നഗരസഭ 18
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 20
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര് നഗരസഭ 22
ആലക്കോട് 19
അഞ്ചരക്കണ്ടി 4
ആറളം 8
അയ്യന്കുന്ന് 4
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുതാഴം 3
ചിറക്കല് 11
ധര്മ്മടം 3
എരമം കുററൂര് 5
എരഞ്ഞോളി 1
ഏഴോം 5
ഇരിക്കൂര് 11
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര് 1
കല്ല്യാശ്ശേരി 4
കണിച്ചാര് 4
കാങ്കോല് ആലപ്പടമ്പ 8
കണ്ണപുരം 2
കരിവെള്ളൂര്-പെരളം 1
കീഴല്ലൂര് 4
കേളകം 4
കോളയാട് 4
കൂടാളി 2
കോട്ടയം മലബാര് 13
കൊട്ടിയൂര് 2
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 11
കുറ്റിയാട്ടൂര് 1
മാടായി 4
മാലൂര് 6
മാങ്ങാട്ടിടം 3
മാട്ടൂല് 9
മയ്യില് 1
മൊകേരി 6
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
നടുവില് 8
നാറാത്ത് 3
പടിയൂര് 1
പന്ന്യന്നൂര് 14
പാപ്പിനിശ്ശേരി 2
പരിയാരം 8
പാട്യം 3
പട്ടുവം 2
പായം 6
പെരളശ്ശേരി 4
പേരാവൂര് 6
പെരിങ്ങോം വയക്കര 1
പിണറായി 3
രാമന്തളി 16
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര് 1
ഉദയഗിരി 1
ഉളിക്കല് 4
വളപ്പട്ടണം 3
വേങ്ങാട് 1
കോഴിക്കോട് 3
ഹൈദരാബാദ് 1
കര്ണാടക 1
കാസര്ഗോഡ് 12
വയനാട് 1
ഇതരസംസ്ഥാനം- 16
ഇരിട്ടി നഗരസഭ 4
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്കുന്ന് 1
ചൊക്ലി 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില് 1
പായം 1
വേങ്ങാട് 1
വിദേശം-2
ഇരിട്ടി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
ആരോഗ്യ പ്രവര്ത്തകര്- 13
കണ്ണൂര് കോര്പ്പറേഷന് 3
ആന്തൂര് നഗരസഭ 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര് 1
കോട്ടയം മലബാര് 1
മുണ്ടേരി 1
നടുവില് 1
പരിയാരം 2
രോഗമുക്തി 561 പേര്ക്ക്
ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 19453 ആയി. ഇവരില് 561 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13305 ആയി. 80 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5505 പേര് ചികില്സയിലാണ്.
വീടുകളില് ചികിത്സയിലുള്ളത് 4654 പേര്
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 4654 പേര് വീടുകളിലും ബാക്കി 851 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്- 112, കണ്ണൂര് ഗവ. മെഡിക്കല് കോളേജ്- 96, തലശ്ശേരി ജനറല് ആശുപത്രി- 63, കണ്ണൂര് ജില്ലാ ആശുപത്രി- 56, കണ്ണൂര് ആസ്റ്റര് മിംസ്- 31, ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല് ആശുപത്രി- 24, എ കെ ജി ആശുപത്രി- 26, ധനലക്ഷ്മി- 4, ശ്രീ ചന്ദ് ആശുപത്രി- 7, ജിം കെയര്- 64, ആര്മി ആശുപത്രി- 2, നേവി- 13, ലൂര്ദ് - 5, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 14, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം സി സി- 3, പയ്യന്നൂര് ടി എച്ച് -3, ആശിര്വാദ് -2, സ്പെഷ്യാലിറ്റി- 4, മിഷന് ആശുപത്രി- 2, പയ്യന്നൂര് സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്- 239. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്ടി സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില് 16161 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 16386 പേരാണ്. ഇതില് 15311 പേര് വീടുകളിലും 1075 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 175443 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 175002 എണ്ണത്തിന്റെ ഫലം വന്നു. 501 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില് 561 പേര്ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 561 പേര്ക്ക് കൂടി ഇന്നലെ (ഒക്ടോബര് 17) രോഗം ഭേദമായി. ഇതോടെ ജില്ലയില് രോഗമുക്തി നേടിയവരുടെ എണ്ണം 13305 ആയി.
ഹോം ഐസോലേഷനില് നിന്ന് 430 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില് നിന്ന് 21 പേരും സ്‌പോര്ട് ഹോസ്റ്റല് സിഎഫ്എല്ടിസി, പാലയാട് സിഎഫ്എല്ടിസി, കണ്ണൂര് പരിയാരം ഗവ.മെഡിക്കല് കോളേജ്, മുണ്ടയാട് സിഎഫ്എല്ടിസി എന്നിവിടങ്ങളില് നിന്ന് ഒമ്പത് പേര് വീതവുമാണ് രോഗമുക്തരായത്. കണ്ണൂര് ജില്ലാ ആശുപത്രിയില് നിന്ന് എട്ട് പേരും സെഡ് പ്ലസ് സിഎഫ്എല്ടിസിയില് നിന്ന് ഏഴ് പേരും ജിംകെയറില് നിന്ന് ആറ് പേരും എകെജി ഹോസ്പിറ്റല്, എംഐടി ഡിസിടിസി എന്നിവിടങ്ങളില് നിന്ന് നാല് പേര് വീതവും തലശേരി ജനറല് ആശുപത്രി, ഐഎന്എ, ഐആര്സി, ശ്രീസ്ത ക്വാറന്റൈന് സെന്റര്, എന്നിവിടങ്ങളില് നിന്ന് മൂന്ന് പേര് വീതവും രോഗമുക്തി നേടിയിട്ടുണ്ട്. പരിയാരം സിഎഫ്എല്ടിസി, റബ്‌കോ ഓഡിറ്റോറിയം, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്, ജെ-ത്രി ലോക്കല് പോലീസ് ക്വാര്ട്ടേഴ്‌സ് തളാപ്പ്, പ്രീമെട്രിക് ഹോസ്റ്റല് സിഎഫ്എല്ടിസി, ആസ്റ്റര് മിംസ് കണ്ണൂര് എന്നിവിടങ്ങളില് നിന്ന് രണ്ട് പേര് വീതവും ആയുര്വേദ സിഎഫ്എല്ടിസി, ബേബി അപ്പാര്ട്ട്‌മെന്റ്, ബിഎച്ച്എം കോഴിക്കോട്, സിസിസി അഴിക്കോട് പോര്ട്ട് ക്വാറന്റൈന്, കണ്ണൂര് സിഎഫ്എല്ടിസി, കൊളശ്ശേരി സിഎഫ്എല്ടിസി, സിഎം ലോഡ്ജ് പരിയാരം, എലൈറ്റ് റസിഡന്സി, കുവായിക്കുന്ന് ഹോസ്റ്റല് കോഴിക്കോട്, ഐക്യൂആര്എഎ ഹോസ്പിറ്റല്, ജീവനം ഹോസ്പിറ്റല്, ജോസ്ഗിരി ഹോസ്പിറ്റല്, എംടുഎച്ച് ലോഡ്ജ് ഇരിട്ടി, നീലേശ്വരം പാലത്തറ സിഎഫ്എല്ടിസി, പയ്യന്നൂര് താലൂക്ക് ഹോസ്പിറ്റല്, പോലീസ് ക്യാമ്പ് മലപ്പുറം, പ്രിസണ് ക്വാര്ട്ടേഴ്‌സ്, സേവന കമ്പനി ഓഫീസ്, ശിക്ഷക് സദന്, സണ്റൈസ് ഹോസ്പിറ്റല്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില് നിന്ന് ഓരോ പേര് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
ബാക്കി 5505 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 80 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക