Image

ഇടുക്കി ജില്ലയിൽ ഇന്ന് 140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

Published on 17 October, 2020
ഇടുക്കി ജില്ലയിൽ ഇന്ന്  140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (17.10.2020) 140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 52 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 13
ആലക്കോട് 4
അറക്കുളം 5
അയ്യപ്പൻകോവിൽ 3
ദേവികുളം 10
ഇടവെട്ടി 5
കാഞ്ചിയാർ 3
കാന്തല്ലൂർ 1
കരിമണ്ണൂർ 7
കരിങ്കുന്നം 10
കട്ടപ്പന 10
കോടിക്കുളം 1
കുടയത്തൂർ 1
കുമളി 7
മണക്കാട് 5
മറയൂർ 9
മരിയപുരം 1
മൂന്നാർ 6
മുട്ടം 2
നെടുങ്കണ്ടം 2
പള്ളിവാസൽ 4
പാമ്പാടുംപാറ 2
പീരുമേട് 2
രാജാക്കാട് 11
സേനാപതി 1
തൊടുപുഴ 7
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 2
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
ദേവികുളത്തുള്ള എട്ടു ഇതര സംസ്ഥാന തൊഴിലാളികൾ
ദേവികുളം സ്വദേശിനി (65)
കാന്തല്ലൂർ സ്വദേശിനിയായ പത്തു വയസ്സുകാരി
മറയൂർ ചെമ്മൻകുഴി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ.
മറയൂർ പട്ടം കോളനി സ്വദേശികൾ (34,25)
മറയൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ
മൂന്നാർ സ്വദേശികൾ (41,51)
മൂന്നാർ കെഎസ്ആർടി സി ഡിപ്പോ ജീവനക്കാരൻ (48)
പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശിനി (44)
ആലക്കോട് സ്വദേശിനികൾ (60,61)
വെസ്റ്റ്‌ കോടിക്കുളം സ്വദേശി (60)
മുട്ടം ശങ്കരപ്പള്ളി സ്വദേശിനി (66)
ഉടുമ്പഞ്ചോല സ്വദേശിനി (52)
കരിങ്കുന്നത്തുള്ള 8 സംസ്ഥാന തൊഴിലാളികൾ
മണക്കാട് സ്വദേശി (39)
തൊടുപുഴ സ്വദേശി (22)
വണ്ണപ്പുറം സ്വദേശികൾ (43,68)
രാജാക്കാട് സ്വദേശികൾ (32,58,38)
രാജാക്കാട് സ്വദേശിനികൾ (33,44)
സേനാപതി സ്വദേശി (30)
കട്ടപ്പന സ്വദേശികൾ (23,49)
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 63 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അടിമാലി 8
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 1
ഇടവെട്ടി1
കാഞ്ചിയാർ 1
കരിങ്കുന്നം 9
കട്ടപ്പന 3
കോടിക്കുളം 1
കുടയത്തൂർ 6
കുമളി 4
മണക്കാട് 3
മുട്ടം 1
നെടുങ്കണ്ടം 2
സേനാപതി 5
തൊടുപുഴ 8
വണ്ടിപ്പെരിയാർ2
വണ്ണപ്പുറം 2
വാത്തികുടി 1
വെള്ളത്തൂവൽ 3
വെള്ളിയാമാറ്റം 1
ഇതോടെ ഇടുക്കി സ്വദേശികളായ 1541 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക