Image

കമലാ ഹാരിസിന്റെ രണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്

Published on 15 October, 2020
കമലാ ഹാരിസിന്റെ രണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്

വാഷിംഗ്ടണ്‍, ഡി.സി: വിമാനത്തില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ലിസ് അല്ലന്‍, മറ്റൊരു സ്റ്റാഫ് അംഗം എന്നിവര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് ഈ വാരാന്ത്യത്തിലെ പൊതുപരിപാടികള്‍ റദ്ദാക്കി.

ഇരുവരും ഹാരിസിന്റെ അടുത്ത് എത്തിയിരുന്നില്ല എന്ന് ഡമോക്രാറ്റിക് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. എങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലും തങ്ങളുടെ രാഷ്ട്രീയ നിലപാടിനനുസരിച്ചുമാണിതെന്ന് അവര്‍ വ്യക്തമാക്കി.

ഹാരിസ് ഇന്നലെയും (ബുധന്‍) കോവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റിവ്.

കൊറോണ കേസുകൾ കൂടുന്നു 

ഇതെ സമയം യു എസിൽ കൊറോണ കേസുകൾ വീണ്ടും ഉയരുകയാണ്. മധ്യപശ്ചിമ സംസ്ഥാനങ്ങളിൽ വേഗത്തിൽ കണ്ടുവരുന്ന രോഗവ്യാപനം ജനങ്ങളിൽ ഭീതി പരത്തുന്നു. ശൈത്യകാലം അരികിൽ നിൽക്കേ രോഗബാധയുടെ പുതുതരംഗത്തിന്റെ ആരംഭസൂചനയാണോ ഇതെന്ന ആശങ്ക മുറുകുന്നു. ഏകദേശം ഒരുമാസമായി യു എസിൽ കൊറോണ കേസുകളിൽ തുടർച്ചയായി വർദ്ധനവാണ് കാണുന്നത്. 

തിങ്കളാഴ്ച പതിനേഴ് സംസ്‌ഥാനങ്ങൾ രോഗബാധിതരുടെ എണ്ണത്തിലുള്ള ഏഴുദിവസത്തെ ശരാശരി പരിശോധിച്ചപ്പോൾ ഉയർന്ന കണക്ക് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെ ഇതിൽ എട്ടു സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ  റെക്കോർഡ് വർദ്ധനവുണ്ടായി. 

വരണ്ട പ്രദേശങ്ങളിൽ താരതമ്യേന വൈറസിന് നിലനിൽപ്പ് കുറവാണെന്ന അറിവിന്റെ പശ്ചാത്തലത്തിൽ,  വരാനിരിക്കുന്ന ശൈത്യത്തിൻ്റെ നാളുകളിൽ രോഗബാധിതർ ഇനിയും പെരുകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഹാലോവീൻ, താങ്ക്സ്ഗിവിങ്, ക്രിസ്മസ് എന്നിങ്ങനെ ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും ദിവസങ്ങളും പടിവാതിലിൽ നിൽക്കുന്നത് അമേരിക്കയിൽ കോവിഡ് വ്യാപനം ഉയർത്തിയേക്കാം. 

സമീപകാലത്തുണ്ടായ വർദ്ധനവിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. സ്‌കൂളുകളും ബിസിനസുമെല്ലാം പുനരാരംഭിച്ചതാണോ കാരണമെന്ന് വ്യക്തമല്ല. സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കാത്തതാണ് രാജ്യത്തെ വലിയൊരു വെല്ലുവിളി. ദിവസവും രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതുകൊണ്ട് ഏഴ് ദിവസത്തെ ശരാശരി നോക്കിയാണ് വിദഗ്ദ്ധർ രോഗവ്യാപനത്തിന്റെ ഗതി വിലയിരുത്തുന്നത്. 

മുൻ ആഴ്ചയുമായി  നോക്കുമ്പോൾ, നാല്പത് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടത്. മധ്യ പശ്ചിമ സംസ്ഥാനങ്ങളിൽ കൂടുതലും ഐ സി യു കിടക്കകളോ മറ്റു സജ്ജീകരണങ്ങളോ ഇല്ലാത്ത ആശുപത്രികളാണുള്ളത്. അത്തരം പ്രദേശങ്ങളിൽ രോഗം പടർന്നുപിടിച്ചാൽ നിയന്ത്രിക്കാൻ സൗകര്യങ്ങൾ പര്യാപ്തമല്ല. 

' ഈ വൈറസ് തന്ത്രശാലിയാണ്. എപ്പോൾ എന്തുചെയ്യുമെന്ന് അതിന് മാത്രമേ അറിയൂ. രോഗം ശമിച്ചെന്ന് നമ്മൾ വിചാരിക്കുന്ന നേരത്ത് , നില കൂടുതൽ വഷളായേക്കും. ഒഹയോ ഗവർണർ മൈക്ക് ഡിവൈൻ ട്വീറ്റ് ചെയ്തു. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ശുചിത്വം ഉറപ്പാക്കുന്നതും പോലുള്ള ചെറിയ ശ്രദ്ധ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ അത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ഇപ്പോഴും പറയുന്നത്. 

Join WhatsApp News
Republic of Congo/Juliyani 2020-10-15 19:21:47
വൻ ഭൂരിപക്ഷത്തോടെ ബൈടൺ ജയിക്കും എന്ന് റുപേർട് മർഡോക്ക്. റിപ്പപ്ലിക്ക് ഓഫ് കോംഗോ-യുടെ മുൻ പ്രസിഡണ്ട്, ഇസ്രയേലുമായി ബന്ധപ്പെട്ട റൂഡി ജൂലിയാനിയുടെ ഫേമിനു കൊടുത്ത പണത്തെ ക്കുറിച്ചു കൂടുതൽ ഇൻവെസ്റ്റിഗേഷൻ നടത്തുന്നു. Colorado is seeing record turnout. As of yesterday, over 300,000 Coloradans have voted, which is 24 times more than at this point in 2016. Jon Ossoff, Georgia Senate Dem candidate, announces $21.3 million in the third quarter, which his campaign says is “the largest-ever fundraising quarter for a U.S. Senate race in Georgia.” The Joe Biden campaign raised a WHOPPING $383 million dollars in September. WOW.
Prof. G. F. N. Phd 2020-10-15 19:32:22
Coloradans who voted early are Trump supporters. Trump will win with a huge majority in Colorado. Trump's popularity is going way up in the local newspapers in Florida and Pennsylvania. CNN and Black ABC will not show it. Fake news media are doing the same exact thing that they did in 2016 again. What a pity. Thousands and thousands of Trump signs are all over America and huge Trump flags are in front of homes all over America and in Puerto Rico. Hispanic Americans in droves support Trump. 40 percent of Blks support Trump. Only the rundown city area with criminals support the other candidate. They steal Trump's signs. America and millions and millions of Americans support Trump and the current support is huge than in 2016. The week before election a huge victory sign will emerge for Trump. May God Bless Trump and Pence.
The Fallen Mexico Wall 2020-10-15 19:52:13
1865 ൽ ആരാണ് പരാജയപ്പെട്ടു കീഴടങ്ങിയത് ?- കൺഫെഡറേറ് ആർമി. 1945 ൽ ആരാണ് തോറ്റു കീഴടങ്ങിയത് ? - നാസികൾ . 2020 ൽ ആരാണ് തോറ്റ് ചിന്നി ചിതറുന്നതു ?- മെഗാ തൊപ്പിക്കാർ. ഇ മൂന്നു പരാചിതർക്കും ചുവപ്പ് നിറം ആണ്. ട്രംപ് തോറ്റു കഴിയുമ്പോൾ ആഭ്യന്തര കലാപം അഴിച്ചുവിടുവാൻ വെമ്പൽ കൊള്ളുന്ന പ്രൗട് ബോയിസ് മിലിഷ്യക്കു അറിയുമോ; പിടിക്കപ്പെടുന്നവർ ഒക്കെ ജയിലിൽ പോകും എന്നത്. ബോബി, ജേക്കബ്, ജോസ് - ഒക്കെ പ്രൗഡ് ബോയിസിൽ ചേർന്നു എന്ന് തോന്നുന്നു. പ്രതികരണ കോളത്തിൽ ഇപ്പോൾ ഒരുവൻ മാത്രം- പല പേരിൽ. മെക്സിക്കോ പണം കൊടുത്തു പണിത ട്രംപ് വോളിൻറ്റെ കുറേഭാഗം ഒരു ട്രക്കിന്റ്റെ മുകളിൽ വീണു എന്ന് റിപ്പോര്ട്ടറ്.
the DANCER? 2020-10-15 20:19:41
റോം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചു സുഖിച്ചതു ആര്?.......300000 ആൾക്കാർ ഹോക്സ് കൊറോണ നിമിത്തം മരിച്ചപ്പോൾ സ്റ്റേജിൽ ഡാൻസ് ചെയ്‌തതു ആര്?......
3356 new cases in FL 2020-10-15 20:06:57
rump supporters at the rally today, say they trust God and that God will protect them, so no need for masks or social distancing. I’m wondering why they would need assault rifles. I, a former lifelong Republican, will cast my first vote ever for a Democratic Party Presidential Candidate, Joe, & his V/P, Senator Kamala Harris. I will vote blue down the ticket to be a part of the Americans making sure enabling Trump & being his apologist is punished. Coronavirus: Florida reports 3,356 new cases Thursday, 141 resident deaths.... .We’re in the middle of one of America’s worst ever mass casualty events. It’s getting worse, and the trump says we’re doing “fine.” “Fine.?” He has no idea how to keep us safe. We need JoeBiden now.
Vote Blue 2020-10-15 22:55:55
GOP’s Sen. Sasse says Trump mistreats women, flirts with white supremacy and secretly mocks evangelicals
Patriot Malayalees for Donald Trump 2020-10-16 00:38:18
Malayalees for Donald Trump will be holding a rally tomorrow in Lee County Florida. Please join.
നെറ്റിയില്‍ അടയാളം -മുദ്ര 2020-10-15 21:04:04
ഒരു പഴയ പഴൻചൊല്ല് ഉണ്ട് - ലെമിങ് എന്ന എലികൾ കൂട്ടത്തോടെ കടലിൽ ചാടി ചാവും എന്ന്. അതുപോലെ കുറെ ചുവന്ന തൊപ്പിക്കാരും കൂട്ടത്തോടെ കടലിലേക്ക് ഓടും നവംബർ 3 നു രാത്രിയിൽ, കൂടെക്കാണും കുറെ ട്രമ്പൻ മലയാളികളും. കൂടുതൽ തോക്കുകൾ വാങ്ങുവാനും ട്രമ്പ് തോറ്റാൽ രക്ത രൂഷിത വിപ്ലവം തുടങ്ങുവാനും തയ്യാർ എന്ന് പ്രൗഡ് ബോയിസ്. നിങ്ങൾ ട്രമ്പൻ മലയാളികൾ കുറെ ദിവസത്തേക്ക് വീടിനു പുറത്തു പോകരുത്. അവർക്കു അറിയില്ല നിങ്ങൾ ട്രമ്പൻ ആണെന്ന്. ചിലർ ട്രംപ് എന്നുള്ള വലിയ ടാറ്റു തലയിൽ കുത്തുന്നു. ട്രംപ് വയറസ് അധികം താമസിയാതെ അവസാനിക്കും -നവംബർ 3 ന് . നിങ്ങളുടെ ചെറുപ്പത്തിൽ 400 000 000 $ പിതാവിൽ നിന്നും ലഭിച്ചു എന്നിരിക്കട്ടെ; നിങ്ങൾക്ക് 74 വയസ്സ് ആയപ്പോൾ നിങ്ങൾ 2100 000 0000 $ കടക്കാരൻ ആണെങ്കിൽ നിങ്ങൾ ഒരു മിടുക്കൻ ബിസ്സിനസ്സ്കാരൻ ആണോ. വെറും സ്റ്റോക്കിൽ ഇട്ടിരുന്നു എങ്കിൽ എത്രമാത്രം ഇപ്പോൾ കണ്ടേനെ? അത് ബോബി പറയും. He is a stock broker
Raju Philip. 2020-10-16 09:19:29
എന്തുവേണമെങ്കിലും പറയുകയും കാണിക്കുകയും ചെയ്യാം ട്രംപിന്, അനുയായികൾ സപ്പോർട് ചെയ്യും. രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിഡ്ഢികളും വിദ്യ രഹിതർ ആണ് അനുയായികൾ. ട്രംപെർസ്‌ കുടിക്കുന്ന കൂൾ എയ്ഡ് -ഔട്ട് ഓഫ് സ്റ്റോക്. ഇല്ലിഗൽ ഇമിഗ്രൻസ് വോട്ട് ചെയ്താൽ അവരുടെ പൗരത്വം കാൻസൽ ചെയ്യണം എന്ന് ബെൻ കാർസൺ- ഇത്തരക്കാർ ആണ് ട്രംപിന് ചുറ്റുമുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്ത് ചെയ്യും എന്ന് വ്യാകുലതയിൽ ആണ് പ്രൗഡ് ബോയ്‌സ്.
Senator Ben Sasse. 2020-10-16 09:25:50
Republican U.S. Sen. Ben Sasse told Nebraska constituents in a telephone town hall meeting that President Donald Trump has “flirted with white supremacists,” mocks Christian evangelicals in private, and “kisses dictators' butts.”
NBC town Hall 2020-10-16 09:34:23
At the NBC Town Hall, donald Demonstrated That He Is Completely Insane. NBC was kind enough to broadcast to the world, yet again, that the President of the United States is completely insane. -GUTHRIE: You're the president. You're not, like, someone's crazy uncle who can retweet whatever.
QAnon- Cult 2020-10-16 09:36:46
QAnon. To be clear, this a cult whose members say trump's political opponents—Democrats, members of the media, anybody they see as an enemy—are all members of a Satanic pedophile cabal. They openly dream of the day that these enemies are rounded up, arrested, and executed. That includes all Non- white people.
Sr.MaryGrace on Town hall meeting 2020-10-16 09:45:52
QAnon is a white extreme terrorist Cult-like Proud Boys. They want to shed blood. trump refused to denounce them. In the town hall meeting, trump admitted: he has NO goals or plans for the country he's asking to lead for four more years. He demonstrated here that he has no healthcare plan. He has no plan to suppress the coronavirus. He has no infrastructure plan. He has no climate plan. He has no plan to address wealth inequality. He has no plan for racial justice in policing and the criminal justice system. He has no plan for rural America. He has no housing plan. He has no plan for Native communities. He has no plan to counter China beyond the tariff tit-for-tat. He has no plan to prevent Iran from obtaining a nuclear weapon now that he blew up the agreement that his predecessor made. He has no plan to provide people a way out of crippling student-loan debt, or to make college more affordable. trump just want to make money to pay off his debts and destroy this great country.
Observer 2020-10-16 09:50:23
republicans & trump has no second-term agenda. When he was asked about it, he cannot articulate one. On his website, there is only a "Promises Kept" tab. There's nothing about the future. There is no future, only the snarling madness of his permanent present. (This is not normal: Joe Biden has many specific plans for what he would do in office on his website.) The Republican Party adopted no platform at its convention this year. They basically just pledged to do whatever Trump wants to do. That's a fairly honest admission about the state of the party, but it also signals we'd have another four years of the national agenda being whatever an addled and paranoid old man saw on Fox News that morning and decided to tweet about. Oh, and strengthening and consolidating corporate power, through the conservative-stacked courts if need be. Get him out.
CIDMoosa 2020-10-16 14:13:17
Most of the Christians belong to this QANON. And they have penitrated FOAMA also. They are trying to divert fund to support Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക