Image

ജോർജ് മാണി ഡാളസിൽ നിര്യാതനായി

പി പി ചെറിയാൻ ,ഡാളസ് Published on 14 October, 2020
ജോർജ് മാണി ഡാളസിൽ നിര്യാതനായി
ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണിയോഹന്നാന്റെയും വാകത്താനം വെണ്മണിയിൽ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകൻ ജോർജ് മാണി 56 ഡാളസിൽ നിര്യാതനായി .ഡാളസ് ബെയ്‌ലർ ഫാര്‍മസി ജീവനക്കാരനായിരുന്നു .ഡാളസ് മോർണിംഗ് ന്യൂസിലും പ്രവർത്തിച്ചിരുന്നു .

ഭാര്യ :ഷേർളി ജോർജ് , പരേതനായ റവ മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ് )മകളാണ്.

മക്കൾ: ജനോ ജോർജ്, ജനി ജോർജ്

സഹോദരങ്ങൾ :എൻ.എം യോഹന്നാൻ ,പരേതനായ എൻ എം മാത്യു ,,തൊമസ് മാണി (ലണ്ടൻ ),ചാക്കോ മാണി (ഡാളസ് )
ഷാജി മാണി (ഫ്ലോറിഡ ), ഷൈനി ഷാജൻ (ചെന്നൈ )

Viewing:Oct.16,Friday 6.00PM - 8.30 Pm.
Place :St Gregorios Orthodox Church Garland.

Burial : Oct.17,Saturday 9.AM -1130  at St Gregorios Orthodox  Church ,Garland

Intermittent:Sachse cemetery, 6314 Sachse St, Sachse, TX 75048

Live Streaming Provision TV ‘George Mani’

കൂടുതൽ വിവരങ്ങൾക്: ഡോ ലിജോ ജോൺ  773 425 9590

വാർത്ത അയച്ചത്. പി പി ചെറിയാൻ ,ഡാളസ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക