Image

സുവിശേഷയോഗം

രാജന്‍ ആര്യപ്പള്ളില്‍ Published on 07 June, 2012
സുവിശേഷയോഗം
അറ്റ്‌ലാന്‌റ: അറ്റ്‌ലാന്റാ പെന്തെക്കോസ്ത് അസംബ്ലിയുടെ (ഐ.പി.സി.) ചുമതലയില്‍ ജൂണ്‍ 17-#ാ#ം തീയതി വൈകീട്ട് 7-9 വരെ ലോറന്‍സ് വില്ലയിലുള്ള ആലയത്തില്‍ സുവിശേഷയോഗം നടക്കും. ഐ.പി.സി. ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റും കണ്‍വന്‍ഷന്‍ പ്രസംഗകനുമായ പാസ്റ്റര്‍ കെ. ജോയി പ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ കെ. ജോര്‍ജ്ജ് മാത്യൂ(678-749-5186), പാസ്റ്റര്‍ ജോര്‍ജ്ജ് വി. തോമസ്(678-472-9002), പാസ്റ്റര്‍ സി.വി.ആന്‍ഡ്രൂസ്(678-472-4224), പാസ്റ്റര്‍ സിബി കുരുവിള(678-451-7722), ബ്രദര്‍ ബിജു ഏബ്രഹാം(770-990-2692), ഇവാ. മോഹന്‍ കാഞ്ഞിരമണ്ണില്‍(770-846-1370), പാസ്റ്റര്‍ ഷിബു തോമസ്(678-856-0722), പാസ്റ്റര്‍ അലക്‌സാണ്ടര്‍ തോമസ്(404-401-2628), ജെയിംസ് റ്റി. ശാമുവേല്‍(770-712-1727), രാജന്‍ ആര്യപ്പള്ളില്‍(678-571-6398).

വാര്‍ത്ത അയച്ചത് : രാജന്‍ ആര്യപ്പള്ളില്‍

സുവിശേഷയോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക