Image

ജോര്‍ജ്ജ് തെക്കേമലയുടെ മാതാവ് നിര്യാതയായി

സജി പുല്ലാട്. Published on 14 October, 2020
ജോര്‍ജ്ജ് തെക്കേമലയുടെ മാതാവ് നിര്യാതയായി
ഹ്യൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതനായ  റ്റി.റ്റി. ജോര്‍ജിന്റെ  ഭാര്യ ഏലിയാമ്മ ജോര്‍ജ്(89) നിര്യാതയായി.  സംസ്‌കാരം ഒക്ടോബര്‍ 17 ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാര്‍  ബസ്ഹാനനിയ ഓര്‍ത്തഡോക്‌സ് പള്ളിയില്‍.   ചന്ദനപ്പള്ളി  പുത്തന്‍കാവില്‍ കുറ്റിവടക്കേതില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ജോര്‍ജ്ജ്  വര്‍ഗീസ്  (രാജന്‍,ദോഹ),   ജോര്‍ജ്ജ് തെക്കേമല (വില്‍സണ്‍,   ഏഷ്യാനെറ്റ് യു എസ് എ ഹ്യൂസ്റ്റണ്‍  പ്രതിനിധി, പ്രൊഡ്യൂസര്‍ അമേരിക്കന്‍ ജാലകം ), വത്സമ്മ തോമസ്( ആറന്മുള),  സൂസി മാത്യു( കോടുകുളഞ്ഞി), ലീലാമ്മ ജോണ്‍ (ഫ്‌ലോറിഡ).

മരുമക്കള്‍: ഷേര്‍ലി വര്‍ഗീസ്( ദോഹ),  അനിത തോമസ്( ഹ്യൂസ്റ്റണ്‍), പി. എന്‍.  തോമസ്( ആറന്മുള),  പരേതനായ പി. ഓ.  മാത്യു( കോടുകുളഞ്ഞി), എന്‍. ജി. ജോണ്‍( ഫ്‌ലോറിഡ).

കൊച്ചുമക്കള്‍.  അലന്‍,ആരണ്‍,അലീന,   ഏബല്‍, ഷീന, അഞ്ചു, ഡോണ,റ്റിറ്റോ.

വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് തെക്കേമല:91 907 432 6417
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക