Image

സാ​മ്ബ​ത്തി​ക ശാ​സ്ത്ര​ നൊ​ബേ​ല്‍ പങ്കിട്ട് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍

Published on 12 October, 2020
സാ​മ്ബ​ത്തി​ക ശാ​സ്ത്ര​  നൊ​ബേ​ല്‍  പങ്കിട്ട് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍

സ്റ്റോ​ക്ക്ഹോം: സാ​മ്ബ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക്. പോ​ള്‍ ആ​ര്‍ മി​ല്‍​ഗ്രോ​മും റോ​ബ​ര്‍​ട്ട് ബി ​വി​ല്‍​സ​ണു​മാ​ണ് നൊ​ബേ​ല്‍ പുരസ്കാരം പ​ങ്കി​ട്ട​ത്.

ലേ​ല സി​ദ്ധാ​ന്ത​ത്തി​ല്‍ പു​തി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തി​നും ലേ​ലം ന​ട​ത്തു​ന്ന രീ​തി​യി​ല്‍ നൂ​ത​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​ച്ച​തി​നു​മാ​ണ് പുരസ്കാരം ല​ഭി​ച്ച​ത്. ഒ​രു​കോ​ടി സ്വീ​ഡി​ഷ് ക്രോ​ണ​യാ​ണ് പു​ര​സ്‌​കാ​ര തു​ക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക