Image

മലയാളി ഹെല്‍പ്പ്‌ലൈന്‍ ഉപന്യാസചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 12 October, 2020
മലയാളി ഹെല്‍പ്പ്‌ലൈന്‍ ഉപന്യാസചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു
മലയാളി ഹെല്‍പ്പ്‌ലൈന്‍ സംഘടിപ്പിച്ച ഉപന്യാസ ചിത്ര രചന മത്സര വിജയികളെ, 2020 സെപ്റ്റംബര്‍ 27നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രശസ്ത ചലച്ചിത്ര നടി അനു ഇമ്മാനുവലും, മന്യ നായിഡുവും പ്രഖ്യാപിച്ചു.

ഉപന്യാസ മത്സര വിജയികള്‍

ഗ്രൂപ്പ് 1

ഒന്നാം സ്ഥാനം.:എഡ്വിന്‍ ജോസഫ് ആന്റണി
രണ്ടാം സ്ഥാനം : ഗബ്രിയേല്‍ ജോസഫ്
മൂന്നാം  സ്ഥാനം.: നന്ദന നായര്‍

ഗ്രൂപ്പ് 2

ഒന്നാം സ്ഥാനം : ദിയ ജയദാസ്
രണ്ടാം സ്ഥാനം: ഷാരോണ്‍ സജീവ്
മൂന്നാം സ്ഥാനം : ആന്‍ഡ്രിയ മര്‍ലീസി

ഗ്രൂപ്പ് 3

ഒന്നാം സ്ഥാനം : റേച്ചല്‍ മേരി സെബാസ്ട്യന്‍
രണ്ടാം സ്ഥാനം: സൂസന്‍ കാംപിയേല്‍
മൂന്നാം  സ്ഥാനം :അനീഷ് വാര്യര്‍


ഗ്രൂപ്പ് 4

ഒന്നാം സ്ഥാനം : സാറ കാംപിയേല്‍

ചിത്ര രചന മത്സരം ജൂനിയര്‍

ഒന്നാം സ്ഥാനം : ദേവ് നാരായണ്‍ മഹേഷ്
രണ്ടാം സ്ഥാനം: നിവേദ്യ സൂരജ്
മൂന്നാം  സ്ഥാനം :റിയാ നായര്‍


ചിത്ര രചന മത്സരം സീനിയര്‍

ഒന്നാം സ്ഥാനം : ഐറിന്‍ ബോബി
രണ്ടാം സ്ഥാനം: ശ്രേയ സതീഷ്
മൂന്നാം  സ്ഥാനം :ആഷ്‌ലി സാജു

മീറ്റിംഗില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍,  മലയാളി ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍മാരായ  ഡോ : ജഗതി നായര്‍, ബൈജു വര്‍ഗ്ഗീസ്, സുനില്‍ വര്‍ഗ്ഗീസ്, സജന്‍ മൂലപ്ലാക്കല്‍, ചിത്രരചന മത്സര  കോഡിനേറ്റര്‍ സലിം മുഹമ്മദ് , ജഡ്ജസ് മാരായ പ്രെറ്റി ദേവസ്യ , സിമി സൈമണ്‍ , ജാസ്മിന്‍ പരോള്‍, റോസ്ലിന്‍ വടകര എന്നിവരും ആശംസകള്‍ അറിയിച്ചു.

കോവിഡ് കാലത്ത് മലയാളികള്‍ക്കിടയില്‍ ശാരീരികമാനസികോര്‍ജ്ജം നല്‍കുന്നതിന് യോഗ പരിശീലിപ്പിച്ച സിമി പോത്തനെയും, സൂമ്പ പരിശീലിപ്പിച്ച സോഫിയ മാത്യസിനേയും  ചടങ്ങില്‍ ആദരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക