Image

കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ എം.സി.ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് നിര്യാതയായി

Published on 11 October, 2020
കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ  എം.സി.ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് നിര്യാതയായി
ന്യൂജേഴ്‌സി: അന്ന - കിറ്റെക്സ്  ഗ്രൂപ്പ് സ്ഥാപകനും കിഴക്കമ്പലം മേയ്ക്കംകുന്നേൽ പരേതനായ എം.സി.ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ്‌ (86) നിര്യാതയായി. 

സംസ്ക്കാരം ഒക്ടോബർ 11 ഞായറാഴ്ച്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് സ്വവസതിയിലെ ശിശ്രൂഷയ്ക്ക് ശേഷം കിഴക്കമ്പലം സെയിന്റ് പീറ്റർ ആൻഡ് സെയിന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: സോമി വർഗീസ്, ബോബി ജേക്കബ് (എം.ഡി. അന്ന അലുമിനിയം കമ്പനി, കിറ്റെക്സ് ലിമിറ്റഡ്), സാബു ജേക്കബ് (എം.ഡി. കിറ്റെക്‌സ് ഗാർമെൻറ്സ് ലിമിറ്റഡ്), ബിജി സന്തോഷ്.

മരുമക്കൾ: പരേതനായ വർഗീസ് കുര്യൻ (മാണിയാട്ട്),മിന്നി ബോബി , രഞ്ജിത സാബു, സന്തോഷ് ഏബ്രഹാം (കടക്കെത്ത് പുത്തൻകാവ് ചെങ്ങന്നൂർ, സന്തോഷ് ട്രാവെൽസ് മുംബൈ).

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ക്കാരച്ചടങ്ങുകൾ യൂട്യൂബിലൂടെ കാണാവുന്നതാണ്.

 യുട്യൂബ് ലിങ്ക് :  

https://youtu.be/XJePgw3RZXA


വാർത്ത അയച്ചുതന്നത് : പോൾ കറുകപ്പള്ളിൽ 


കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ  എം.സി.ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക