Image

താലിബാൻ ട്രമ്പിനെ എൻഡോഴ്സ് ചെയ്തതായി റിപ്പോർട്ട്; തള്ളിക്കളയുന്നതായി ട്രമ്പ്

പി.പി.ചെറിയാൻ Published on 11 October, 2020
താലിബാൻ ട്രമ്പിനെ എൻഡോഴ്സ് ചെയ്തതായി റിപ്പോർട്ട്; തള്ളിക്കളയുന്നതായി ട്രമ്പ്
വാഷിംഗ്ടൺ: നവംബർ 3 - ന് നടക്കുന്ന അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ താലിബാൻ എൻഡോഴ്സ് ചെയ്യുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ഗ്രൂപ്പായ  താലിബാന്റെ വക്താവ് സൈബുള്ള മുജാഹിദാണ് എൻഡോഴ്സ്മെന്റിനെ കുറിച്ചുളള വിവരം നൽകിയത്.
പൊതു തിരഞ്ഞെടുപ്പിൽ ട്രമ്പ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യു.എസ്. മിലിട്ടറിയെ പൂർണ്ണമായും ട്രമ്പ് പിൻവലിക്കുമെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. സൈബുള്ള പറഞ്ഞു.
എന്നാൽ ഈ വാർത്ത പൂർണ്ണമായും തള്ളിക്കളയുന്നതായി ട്രമ്പിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. താലിബാന്റെ പിന്തുണ ആവശ്യമില്ലെന്നും അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യം സുരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ കർത്തവ്യമെന്ന് ട്രമ്പ് ക്യാമ്പയിൻ വക്താവ് ടീം മുർട്ടൊ പറഞ്ഞു.
ഞങ്ങളുടെ ധീരരായ പട്ടാളക്കാർ അഫ്ഗാനിസ്ഥാനിലുള്ള അവർ ക്രിസ്തുമസിന് നാട്ടിലേക്ക് മടങ്ങും ബുധനാഴ്ച ... ട്രമ്പ് ട്വിറ്ററിൽ കുറിച്ചു.
അമേരിക്കൻ മിലിട്ടറി പിൻവാങ്ങിയാൽ പ്രാദേശിക സ്വാധീനം വർദ്ധിപ്പിക്കാനാണ് താലിബാൻ നീക്കം
താലിബാൻ ട്രമ്പിനെ എൻഡോഴ്സ് ചെയ്തതായി റിപ്പോർട്ട്; തള്ളിക്കളയുന്നതായി ട്രമ്പ്
Join WhatsApp News
Rajan Pathrose 2020-10-11 18:20:38
Taliban endorsed trump and wished him to win. trump campaign rejected the endorsement. That is the way you should report and not twisting it as you did. If you don't know how to understand English; ask the fake prof.jose. വരുന്ന തിരഞ്ഞെടുപ്പിൽ ട്രംപിനെ താലിബാൻ പിന്താങ്ങുന്നു എന്നാൽ ട്രംപ് കാമ്പയിൻ ഇ സപ്പോർട്ട് തിരസ്ക്കരിച്ചു - എന്ന് റിപ്പോർട്ട് ചെയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക