Image

അമ്മ കലാ സാഹിതൃ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

അമ്മു സഖറിയ Published on 10 October, 2020
അമ്മ കലാ സാഹിതൃ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു
അറ്റലാന്റാ:   അറ്റലാന്റാ മലയാളീ അസ്സോസിയേഷന്‍ (അമ്മ), കോവിഡ് കാലത്തെ വിരസതയെ അതിജീവിച്ചു കൊണ്ട് മാനസിക സന്തോഷം പ്രദാനം ചെയ്യുവാനും, ഉള്ളിന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന കലാ വാസനകളെ  പുറത്ത് കൊണ്ടു വരു വാനുമായി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ലോകത്തിന്റെ നാനാ ഭാഗത്തു നീന്നും പ്രായഭേദമെന്യേ പലരും ഈ മത്സരത്തില്‍ പങ്കു ചേരുകയും ,വിജയം കൈവരിക്കുകയുമുണ്ടായി.

പ്രഗത്ഭരും ,കലാ സാഹതൃ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമായ വൃക്തികള്‍ ചേര്‍ന്ന്  തിരഞ്ഞെടുത്ത വിജയികളുടെ പേരുകള്‍ ഇവിടെ പ്രഖ്യാപിക്കുന്നു. സമ്മാനദാനം നവംബര്‍ ഒന്നാം തീയതി  (On Kerala Piravi day) നടത്തുന്നതായിരിക്കും 

വിജയികളുടെ പേര് വിവരം ചുവടെയുള്ള ഫ്‌ളയറില്‍ കാണുക:

അമ്മ കലാ സാഹിതൃ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക