Image

തോമസ് ഏബ്രഹാം പറയംകാലായിലിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച; സംസ്‌കാരം ബുധന്‍

Published on 09 October, 2020
തോമസ് ഏബ്രഹാം പറയംകാലായിലിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച; സംസ്‌കാരം ബുധന്‍
ലോസാഞ്ചലസില്‍ നിര്യാതനായ തോമസ് ഏബ്രഹാം (തോമ്മാച്ചന്‍-65) പറയംകാലായിലിന്റെസംസ്‌കാരം ഒക്ടോബര്‍ 14 ബുധനാഴ്ച ഉച്ചക്ക്1:30-നു നടത്തും. (റോസ് ഹില്‍സ് മോര്‍ച്വറി, ഗേറ്റ് 17 ഹില്‌ക്രെസ്റ്റ് ടെന്റ് 3888, വര്‍ക്ക്മാന്‍ മില്‍ റോഡ്, വിറ്റിയര്‍, കാലിഫോര്‍ണിയ-90601

പൊതുദര്‍ശനം: ഒക്ടോബര്‍ 13 ചൊവ്വാഴ്ച വൈകിട്ട് ഏഴു മുതല്‍ 9:30 വരെ: സെന്റ് റെയ്മണ്ട് കാത്തലിക്ക് ചര്‍ച്ച്, 12348 പാരമൗണ്ട് ബുലവാര്‍ഡ്, ഡൗണി, കലിഫോര്‍ണിയ-90242
തോമസ് ഏബ്രഹാം പറയംകാലായിലിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച; സംസ്‌കാരം ബുധന്‍തോമസ് ഏബ്രഹാം പറയംകാലായിലിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച; സംസ്‌കാരം ബുധന്‍തോമസ് ഏബ്രഹാം പറയംകാലായിലിന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച; സംസ്‌കാരം ബുധന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക