Image

അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന് സാഹിത്യ നൊബേൽ പുരസ്കാരം

Published on 08 October, 2020
 അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന് സാഹിത്യ നൊബേൽ പുരസ്കാരം
സ്റ്റോക്കോം: ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം  അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന്. 12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1943ൽ ന്യൂയോർക്കിൽ ജനിച്ച ഇവർ യേൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പ്രഫസറാണ് . 1992ൽ പ്രസിദ്ധീകരിച്ച ‘ദ് വൈൽഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ശ്രദ്ധേയമാണ്.   നേരത്തെ പുലിറ്റ്സർ പുരസ്കാരവും നേടിയിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക