Image

കാലം അത്ര നല്ലതല്ല എന്ന് തോന്നുന്നു, കൊറോണക്കാലത്തെ ഞരമ്പന്മാര്‍;: മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്

Published on 07 October, 2020
 കാലം അത്ര നല്ലതല്ല എന്ന് തോന്നുന്നു, കൊറോണക്കാലത്തെ ഞരമ്പന്മാര്‍;: മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്


അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. തനിക്ക് കിട്ടുന്ന വരുമാനത്തുകയില്‍ നിന്ന് നല്ലൊരു ഭാഗം കഷ്ടപ്പാട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ താരം മടികാണിക്കാറില്ല. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് തന്റെ സ്ത്രീസുഹൃത്തുക്കള്‍ക്ക് കുറച്ച് സ്‌നേഹോപദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 
കൊറോണക്കാലത്ത് കടകളില്‍ മൊബൈല്‍ നമ്പറും പേരും എഴുതുമ്പോള്‍ സ്ത്രീകള്‍ അച്ഛന്റെയോ, സഹോദരന്റെയോ, ഭ4ത്താവിന്റെയോ നമ്പര്‍ എഴുതുന്നതാണ് ബുദ്ധിയെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്‌ടെ ബോധോദയങ്ങളും, വചനങ്ങളും..
നിരവധി facebook group  കളില് പല സ്ത്രീകളും വളരെ നിഷ്‌കളങ്കമായ് മൊബൈല് നമ്പറും, വീട് അഡ്രെസ്സും, ജനിച്ചതു മുതലുള്ള സകല വിവരങ്ങളും നല്കുകയും, പിന്നീട് ഈ വിവരങ്ങള് വെച്ച് അവരെ പലരും ബുദ്ധിമുട്ടിക്കുന്നു എന്നും ചില പരാതികള് കണ്ടു. കാണുന്നവനെ ഒക്കെ വിശ്വസിച്ച് തങ്ങളുടെ സ്വകാര്യത പരസ്യബാക്കുന്ന  എല്ലാ യുവതികളും വളരെ ശ്രദ്ധിക്കുക.
അതുപോലെ കൊറോണാ വന്നത് മുതല് പല ഷോപ്പിലും മൊബൈല് നമ്പറും പേരും എഴുതുവാ9 പറയുന്നുണ്ട്. അവിടെ അച്ഛന്‌ടേയോ,  സഹോദരന്‌ടേയോ, ഭ4ത്താവിന്‌ടേയോ നമ്പ4 എഴുതുന്നതാണ് ബുദ്ധി. മുമ്പ് 2018 ലെ പ്രളയ സമയത്ത് കഷ്ടപ്പെട്ടവരെ സഹായിക്കുവാ9 ചില യുവതികള് Doctors.  അടക്കം നിഷ്‌കളങ്കമായ് മൊബൈല് നമ്പ4 എല്ലാവ4ക്കുമായ് പരസ്യമായ് നല്കി ട്ടോ. പക്ഷേ പിന്നീട് പല ഞരമ്പു രോഗികളും ആ നമ്പ4 വെച്ച് പലരേയും ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. സ്ത്രീകള് ജാഗ്രതൈ..
ആണ്‍ കുട്ടികള്‍ ആയാലും പെണ്‍ കുട്ടികളായാലും എല്ലാ കാര്യങ്ങള്‍ക്കും ഒരു limit വേണം ...അത് സൗഹൃദം ആയാലും പ്രണയം ആയാലും എന്ത് തരം Relation ആയാലും ശരി Limit നമ്മള്‍ നിശ്ചയിക്കണം.
മക്കള്ക്ക് smart phone,  two wheeler,  four wheeler  etc വില കൂടിയ വസ്തുക്കളോടൊപ്പം നല്ല സംസ്‌കാരവും, വകതിരിവും പറഞ്ഞ് കൊടുക്കണം. അതോടൊപ്പം അവരൂടെ കൂട്ടുകാരെ കുറിച്ചും, കാമുകീ കാമുകരെ കുറിച്ചും മനസ്സിലാക്കണം..
മാതാപിതാക്കള് മദ്യം, ലഹരി ഉപയോഗം ഒഴിവാക്കണം..
 സ്ത്രീകള് പ്രത്യേകിച്ച് ആരെയും അമിതമായി depend ചെയ്യരുത്...
അതാണ് പല പുരുഷന്മാരും അവരെ പല രീതിയിലും മുതലെടുക്കുന്നത്.
(വാല് കഷ്ണം...കണ്ട മണ്ണുണ്ണിമാരെ ഒന്നും യുവതികള് പ്രണയിക്കരുത്..
.സ്വയം തിരഞ്ഞെടുക്കുമ്പോള്‍ നൂറുവട്ടം ചിന്തിക്കുക. ജീവിതം സിനിമയല്ല. ഇവിടെ 
re take ഇല്ല ..
കാലം അത്ര നല്ലതല്ല എന്ന്
തോന്നുന്നു ....എട്ടിന്‌ടെ പണി കിട്ടിയിട്ട് പിന്നെ 'അയ്യോ അമ്മേ' എന്നും പറഞ്ഞ്  നിലവിളിച്ചിട്ട് കാര്യമില്ല ...
കഥയില്ലത് ജീവിതം.. 
കാമുകന്മാ4ക്ക്  മാനസിക പ്രശ്‌നങ്ങള് വല്ലതും തിരിച്ചറിഞ്ഞാല് നേരത്തേ തന്നെ നൈസായ്  ഒഴിവാക്കുക..
വികാരത്തിന് പ്രാധാന്യം കുറച്ച് വിവേകത്തോടെ ജീവിക്കുക..)
സൂക്ഷിച്ചാല് ദു;ഖിക്കേണ്ടാ..
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചീലപ്പോള് നീങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും...ഉരുക്കെടാ..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക