Image

ദ നൂസ്: മരണത്തിന്റെ ഉത്തരം തേടി പോലീസ് ഉദ്യോഗസ്ഥനും മനഃശാസ്ത്രജ്ഞനും

Published on 07 October, 2020
ദ നൂസ്: മരണത്തിന്റെ ഉത്തരം തേടി പോലീസ് ഉദ്യോഗസ്ഥനും മനഃശാസ്ത്രജ്ഞനും

'ദ നൂസ്' എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. ഒരു മരണം സംഭവിക്കുകയും അത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പേസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് ഉത്തരം കണ്ടെത്തുന്നത്. എന്നാല്‍ സാധരണ രീതിയില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് ഈ പോസ്റ്റമോര്‍ട്ടം. മനഃശാസ്ത്രപരമായിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണ് മരണത്തി?ന്റെ ചുരുളഴിക്കുന്നത്. മനഃശാസ്ത്രജ്‌നും പോലീസ് ഉദ്യേഗസ്ഥനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രഭാ ജോസഫാണ് സംവിധാനവും ഛായാഗ്രഹണവും നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക