Image

മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ് 19

പി.പി.ചെറിയാൻ Published on 06 October, 2020
മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ് 19
സാൻ അന്റോണിയോ :- സാൻ അന്റോണിയോ കോർണർ സ്റ്റോൺ ചർച്ച് സീനിയർ പാസ്റ്ററും ടെലി ഇവാഞ്ചലിസ്റ്ററുമായ ജോൺ ഹേഗിക്ക് (80) കോവിഡ് 19 ബാധിച്ചതായി ഒക്ടോബർ 4 ഞായറാഴ്ച ചർച്ചിൽ ആരാധനാ മദ്ധ്യേ മകനും പാസ്റ്ററുമായ മാറ്റ് ഹാഗി അറിയിച്ചു. കോർൺ സ്റ്റോൺ ചർച്ച് സ്ഥാപകനായ ദൈവ വിശ്വാസ സത്യങ്ങൾക്കു വേണ്ടി എന്നും ശബ്ദമുയർത്തിയ ജോൺ ഹേഗിക്ക് രണ്ടു ദിവസം മുമ്പാണ് കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയതെന്നും മകൻ അറിയിച്ചു. 22000 അംഗങ്ങളുടെ ചർച്ച് ആണ് കോർണർ സ്റ്റോൺ.
മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ കഴിയുന്ന സീനിയർ പസ്റ്ററുടെ ആരോഗ്യ നില സാധാരണ നിലയിലാണെന്നും എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണെന്നും മാറ്റ അറിയിച്ചു
ഞായറാഴ്ച മെഗാ ചർച്ചിൽ നടന്ന ആരാധനയിൽ മാസ്ക് പോലും ധരിക്കാതെ കുട്ടികളും സ്ത്രീകളും മുതിർന്നവരുമായി നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.
നാം ദൈവത്തിന് വേണ്ടിയാണ് വേല ചെയ്യുത്ത്. അവൻ രോഗസൗഖ്യ ദായകനാണ്. നമ്മുടെ ജീവിതത്തിൽ ദൈവം ഒരു യാഥാർത്ഥ്യമാണ് ... മാറ്റ് ഹാഗി കൂടി വന്ന വിശ്വാസ സമൂഹത്തോടായി പറഞ്ഞു.
ജോൺ ഹേഗി കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ഷട്ട് ഡൗണിനെ വിമർശിക്കുകയും സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു.
മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ് 19മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ് 19
Join WhatsApp News
Mathew V. Zacharia, New Yorker 2020-10-06 14:37:39
Pastor John Hagee and Corner Church. My prayer for you all. Mathew V. Zacharia, New Yorker
NewYorker 2020-10-06 15:12:12
Don't worry. I have contacted Abraham. He is ready for you.
Anthappan 2020-10-07 02:04:19
I feel sorry for the people who support these radicals who ignore science and let many innocent people die. There were so many people attended his church service without mask and not maintaining social distancing. They were hugging and kissing just like the people gathered did in the Rose garden for the nomination of supreme court judge Barrett. John Hagee and Franklin Graham are worried that their comfortable life style and millions of dollars will be in jeopardy by COVID-19. They are making their moronic followers believe that science cannot help them from COVID-19 but their god can. They don't understand though that the COVID-19 is also part of creation. Every creation has it's space and whenever that space is violated, it will sting. So stay away from it's space by wearing a mask and maintaining distance. Don't follow Trump and of the religious people. They are really a threat to the humanity than virus. Encouraging people to wear mask and to maintain social distancing is the best prayer you can do. But,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക