Image

പൂവക്കോട്ട്‌ (ഉള്ളാട്ടില്‍) പി.വൈ. ജോര്‍ജ്‌ നിര്യാതനായി

Published on 07 June, 2012
പൂവക്കോട്ട്‌ (ഉള്ളാട്ടില്‍) പി.വൈ. ജോര്‍ജ്‌ നിര്യാതനായി
പാമ്പാടി: പൂവക്കോട്ട്‌ (ഉള്ളാട്ടില്‍) പി.വൈ. ജോര്‍ജ്‌ (91) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: പരേതയായ മേരിക്കുട്ടി കോട്ടയം അയ്‌മനം കണ്ടത്തിലായ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജോണ്‍ ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌), തോമസ്‌ ജോര്‍ജ്‌ (ബഹറിന്‍), ക്യാപ്‌റ്റന്‍ മാത്യു ജോര്‍ജ്‌ (ജെറ്റ്‌ എയര്‍വേസ്‌), അലക്‌സ്‌ ജോര്‍ജ്‌, ഗ്രേയ്‌സ്‌, ലില്ലിക്കുട്ടി, സൂസന്‍. മരുമക്കള്‍: ലിസി (ന്യൂയോര്‍ക്ക്‌), സാലി, നാന്‍സി (ബാംഗളൂര്‍), സണ്ണി ഫിലിപ്പ്‌ മുക്കാട്ട്‌ (കങ്ങഴ), ജാക്‌സണ്‍ വട്ടക്കുന്നേല്‍ (ദുബായ്‌), ഷിബു കന്നുകുഴിയില്‍ (മീനടം).
പൂവക്കോട്ട്‌ (ഉള്ളാട്ടില്‍) പി.വൈ. ജോര്‍ജ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക