Image

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന് വന്‍ പിന്തുണയെന്ന് സര്‍വേ ഫലം

Published on 05 October, 2020
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന് വന്‍ പിന്തുണയെന്ന് സര്‍വേ ഫലം

വാഷിംഗ്ടണ്‍:  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയ സാധ്യത കല്‍പ്പിച്ച്‌ റോയിട്ടേഴ്‌സ് സര്‍വേ. പൊതുജനസമ്മതിയില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 പോയിന്റ് മുന്നിലാണ് ജോ ബൈഡന്‍ എന്നാണ് സര്‍വേ ഫലം


51 ശതമാനം പേര്‍ ജോ ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. 41 ശതമാനം മാത്രമാണ് ട്രംപിനുള്ള പിന്തുണ. 4 ശതമാനം പേര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റ് പാര്‍ട്ടിക്കും വിജയസാധ്യത കല്‍പ്പിക്കുന്നില്ല. ബാക്കി നാല് ശതമാനം പേര്‍ അന്തിമ നിഗമനത്തിലെത്തിയിട്ടുമില്ല.


ട്രംപിന് കോവിഡ് ബാധിച്ചത് ജനപിന്തുണയില്‍ ഇടിവുണ്ടാവുന്നതിന് ഒരു കാരണമായിട്ടുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. കോവിഡ് വ്യാപനത്തെ ട്രംപ് ഗൗരവമായി എടുത്തിരുന്നെങ്കില്‍ രോഗബാധ ഒഴിവാക്കാമായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു.


പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച്‌ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയണ് സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. 


Join WhatsApp News
Spice 2020-10-05 17:24:21
ബൈഡൻ ചേ.ട്ടൻ: പ്രെസിഡന്റിനെ കാണാൻ ആശുപ്ത്രിയിൽ പോകുകയാണ്. കമലമ്മ: കുറച്ചു ഓറഞ്ച്, ആപ്പിൾ, ക്ലോറോക്സും വാങ്ങിക്കൊണ്ടു പോകണേ.
Prof. G. F. N. Phd 2020-10-05 19:00:24
ബൈഡൻ ചേട്ടനും കമലമ്മയും # 11 കമലമ്മ: ചേട്ടാ ഇതെങ്ങോട്ടാ? ബൈഡൻ: വെറുതെ ഒന്ന് കറങ്ങാൻ. ഇനി ഡിബേറ്റ് കാണത്തിലായിരിക്കും. ഭാഗ്യമായി. കോവിഡു കാരണം ഞാൻ രക്ഷപെട്ടു. "ഉർവ്വശീശാപം ഉപകാരമായി" എന്ന് സെവൻ ഇലവനിലെ മലയാളി പിള്ളേർ പറയുന്നത് കേട്ടിട്ടുണ്ട്. ശരിയാണെന്നു ഇപ്പോൾ തോന്നുന്നു. കമലമ്മ: പക്ഷെ , പത്രക്കാരെ കൊണ്ട് നമുക്ക് ഡബ്ബിൾ ഡിജിറ്റ് ലീഡണെന്ന പറയിപ്പി ക്കുന്ന നമ്മടെ ഉടായിപ്പു കള്ളത്തരം നമ്മൾ എത്രനാൾ മൂടിക്കെട്ടി വെക്കും ചേട്ടാ? ബൈഡൻ: നമ്മടെ ഗതികേട് നോക്കണേ, ട്രമ്പ് ജയിക്കണമെന്നു പ്ലാക്കാർഡും പിടിച്ചു ആയിരക്കണക്കിന് ഫോള്ളോവെർസ് മണിക്കൂറുകൾ നിന്നപ്പോ അങ്ങേരു ഇറങ്ങി ചെന്നില്ലയോ? നമ്മടെ കള്ളത്തരപോൾ നമ്പരെല്ലാം വിഫലം, കമലം. എനിക്ക് മേല . കമലമ്മ: ചേട്ടാ , വിഷമിക്കാതെ. ഹിലാരിടെ അടുക്കൽ ചേച്ചീന്നൊക്കെ വിളിച്ചു ഞാൻ ഒരു റഷ്യൻ കോലുഷൻ ഒപ്പിക്കാൻ നോക്കാം. വിളിച്ചാൽ അവരിപ്പോ ഫോൺ എടുക്കത്തില്ല. നമ്മള് എട്ടു നിലയിൽ പൊട്ടുമെന്ന അവരൊക്കെ പറയുന്നത്. ചേട്ടാ, നമ്മളെ ജനം കൈവിടുന്നു ലക്ഷണമാ ചേട്ടാ. എനിക്ക് വയ്യേ!
Mathew Philip 2020-10-05 21:07:31
Why are you making a fool out of you Prof. bla bla Phd (it is written like PhD or Ph.D. not phd)? your writing is also substandard. Did you graduate from Trump university ?
News Flash 2020-10-05 23:50:38
According to Vanity Fair's Gabriel Sherman, the president's eldest son has been alarmed by his behavior over the past couple of days, in which he's been desperate to project strength while being hospitalized at Walter Reed Memorial Hostpital. "Don Jr. has said he wants to stage an intervention, but Jared and Ivanka keep telling Trump how great he's doing," one source tells Sherman. "Don said, 'I'm not going to be the only one to tell him he's acting crazy.'"
Hawk-eye News 2020-10-06 00:13:23
After reaching White House from Walter Reed hospital he went back to his office and came back without the mask . Because he wanted to shoot video without mask. So his son may be right. It seems he is going off the rail.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക