Image

ആശുപത്രിക്കു പുറത്തു കാറില്‍ കറങ്ങി പ്രസിഡന്റ് ട്രമ്പ് ആരാധകരെ അമ്പരപ്പിച്ചു

Published on 04 October, 2020
ആശുപത്രിക്കു പുറത്തു കാറില്‍ കറങ്ങി പ്രസിഡന്റ് ട്രമ്പ് ആരാധകരെ അമ്പരപ്പിച്ചു

ബെതെസ്ദ, മെരിലാന്‍ഡ്: ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് പ്രസിഡന്റ് ട്രമ്പ് ആശുപത്രിയില്‍ നിന്ന് കാറില്‍ ചുറ്റിക്കറങ്ങി. ഇന്ന് (ഞായര്‍) വൈകിട്ട് അഞ്ചു മണിയോടെയാണു പ്രസിഡന്റ് വാള്‍ട്ടര്‍ റീഡ് മിലിട്ടറി ഹോസ്പിറ്റലില്‍ നിന്ന് പുറത്തു വന്നത്. ആശുപത്രി പരിസരത്തൂണ്ടായിരുന്ന അനുചരരെ അദേഹം കൈവീശി കാണിച്ചു. ചെറിയ സ്പീഡില്‍ പോയ ലിമസിനില്‍ മസ്‌ക്ക് ധരിച്ചിരിക്കുന്ന ട്രമ്പിനെ വ്യക്തമായി കാണാമായിരുന്നു.

അതിനു മുന്‍പ് പുറത്തു വിട്ട വീഡിയോ സന്ദേശത്തില്‍ പുറത്തു നില്‍ക്കുന്ന രാജ്യ സ്‌നേഹികളെ ഒന്ന് അമ്പരപ്പിക്കാന്‍ പോകുകയാണെന്നു ട്രമ്പ് പറഞ്ഞു. ഏറെ നേരമയി അവര്‍ ട്രമ്പ് പതാകകളുമായി കാത്തു നില്‍ക്കുന്നു. അവര്‍ രാജ്യത്തെ സ്‌നേഹിക്കുന്നു.

ഈ അഭ്യസപ്രകടനത്തിനു ശേഷം ട്രമ്പ് ആശുപത്രിയിലേക്കു മടങ്ങി. ട്രമ്പിനെ നാളെ (തിങ്കള്‍) ഡിസ്ചാര്‍ജ് ചെയ്‌തേക്കും.

Join WhatsApp News
American Voice 2020-10-04 22:46:59
കോവിഡ് തന്റെ ആരാധകർക്ക് വാരി വിതറി അദ്ദേഹം അമ്പലത്തിനു ചുറ്റും ഉരുണ്ടു നേര്ച്ച കഴിക്കുനതുപോലെ കാറിൽ വാൾട്ടർ റീഡ് ഹോസ്പിറ്റലിന് ചുറ്റും ഉരുണ്ടതിന് ശേഷം അദ്ദേഹത്തിന്റ ബങ്കറിലേക്ക് തിരികെപോയി . മാസ്ക് കെട്ടാത്ത ഭക്ത ജനങ്ങൾ ഉച്ചത്തിൽ ശരണം തമ്പ്രാൻ എന്ന് ഉറക്കെ വിളിക്കുകയും ചെയ്‌തു .
Playing with the virus 2020-10-04 22:48:32
The image of the President wearing a mask but in close contact with Secret Service prompted new concerns about how seriously he is taking the virus
ഹല്ലെലുയ്യ ഞാൻ 5 പെറ്റു 2020-10-05 01:24:38
ഹല്ലെലുയ്യ ഞാൻ അഞ്ച് പെറ്റു ആറാമത്തേതു വയറ്റിയിൽ ഉണ്ടേ എന്ന രാഗം. വീഞ്ഞിൻ ലഹരി കഴിഞ്ഞൊരു പുരുഷനെപോൽ മൂന്നു ദിവസം കഴിഞ്ഞു ഉണർന്നെണീറ്റു നമ്മുടെ ട്രംപ് ഭക്തർക്ക് ദർശനം നൽകി. ഹല്ലെലുയ്യ, അവൻ എന്നേക്കും വലിയവൻ. ക്ളോറാക്സ് ഇനിമ, യൂ വി ബൾബ്, ഒക്കെ കൊണ്ട് കന്യകമാരെപ്പോൾ നമ്മുടെ ദൈവത്തെ പരിപാലിച്ച, ബോബി,കൂതറ -നിങ്ങൾ ഇനി മുതൽ എൻ്റെ വലതുഭാഗത്തു ഇരിക്കും. ഹല്ലെലുയ്യ - composed by Annie
സഖറിയ 2020-10-05 01:46:27
അബ്രാഹമിന്റെയും ഇസാക്കിന്റെയും യാകൂബിന്റെയും ദൈവം വലിയവൻ . അവൻ അതുഭുതങ്ങളുടെ രാജാവ് . ട്രംപ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ . അല്ല സാക്ഷാൻ യേശു . അവന്റെ രണ്ടാമത്തെ വരവാണിത് . ആ മുഖത്ത് എന്തൊരു തേജസ് , മുഖത്ത് മാസ്ക് കെട്ടിയപ്പോൾ സ്ത്രീകൾക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയുകയില്ല . അതുകൊണ്ട് അത്തരം കേസുകളുടെ എണ്ണം കുറയും . ദൈവ സ്നേഹമേ ദൈവ സ്നേഹമേ ഹല്ലേലുയ്യ ...ആമേൻ
Dr. Donald (psychiatrist) 2020-10-05 02:37:53
'Amazingly irresponsible': Doctor reacts to Trump's photo-op
CID Moosa 2020-10-05 03:12:45
നീ ഏത് പൊത്തിനകത്ത് കേറി ഇരുന്നാലും പുകച്ചു പുറത്തുകൊണ്ടുവന്ന് മാസ്ക് കെട്ടിക്കുമെടാ ബോബി കുട്ട . നീ എങ്ങോട്ടാണ് മുങ്ങിയത് . ഒരു അന്തരാക്ഷ്ട്ര വല വീശിയിരിക്കയാണ് . ചിലർ പറയുന്നു നീ ബൈഡന്റെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്നു എന്ന് . കറുത്ത മാസ്ക് കെട്ടിയാൽ ഇപ്പോൾ ആരും അറിയില്ലല്ലോ .വിടില്ല നിന്നെ ഞാൻ .
FAKE MEDIA 2020-10-05 07:33:08
Q=Question. A=Answer Q. Why was Vice President debating with the President? A. Because Vice president was busy. Q. Why was he waving to the people on the right? A. Because he was not turning to the left. Q. Does Mr. Trump follow the CDC guidelines? A. Yes. Q. Then why is he not wearing the mask? A. Because he is following CDC guidelines (Remember social distancing = 6 feet) Q. Is it Ok with Melania for Bloody Mary to come to the white house with Mr. Trump? A. You have to ask her. Q. Melania? A. No Mary. Q. Finally, why is the president taking Marine 1 ? A. Because he does not need #2. This ends today's press briefing.
Gopika Krishnan, Boston 2020-10-05 09:01:08
I am so nervous about November 3. I’m afraid to read the news or watch TV. I have never hated one individual in my life so harshly. He’s a waste of human DNA. He has to face his crimes in New York first. He needs to go to prison and we need to figure out how to ensure this never happens again. Like candidates must submit tax records and agree to place all assets in a blind trust. No campaign can have any contact with any foreign nationals. Etc.
RoseMary Robby 2020-10-05 09:34:35
A doctor on MSNBC was horrified about trump taking Dexamethasone. She said that drug really impairs rational thinking. What kind of hospital and doctors would allow Trump to dictate that he's okay to go on some F'd up Joyride just to satiate his need for adoration from his dumb sheep followers? Is there no one to stand up to this lunatic's crazed need for ego-stroking?
What do you expect? 2020-10-05 15:58:25
Do you expect anything else "the doctor" on MSNBC will say?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക