Image

എസ്.പി.ബി. അനുസ്മരണം ഇന്ന് ഡാലസിൽ

Published on 03 October, 2020
എസ്.പി.ബി. അനുസ്മരണം ഇന്ന്  ഡാലസിൽ
എസ്.പി.ബി. അനുസ്മരണം :  അന്തരിച്ച സംഗീതഞ്ജൻ ശ്രി. ബാലസുബ്രമണ്യത്തിന്റെ അനുസ്മരണ യോഗം ഇന്ന്  ഡാലസിൽ വൈകിട്ട് 7 മണിക്ക്.   

ഡാളസ് മെലഡിസിന്റെ സൂം മീറ്റിങ്ങിൽ പ്രസിദ്ധ ശാസ്ത്രഞ്ജനും സംഗീത കുതുകിയുമായ ഡോ. കർത്താ (എതിരൻ കതിരവൻ) പ്രഭാഷണം നടത്തും.  അമേരിക്കയിലെ പ്രസിദ്ധ ഗായകർ പ്രസ്തുത പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്.


ഷാജി മാത്യു 214 620 6442
മാത്യു ഒഴുകയിൽ 214 864 5106
ഹരിദാസ് തങ്കപ്പൻ 214 908 5686
സന്തോഷ് സാമുവൽ 903 821 9462
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക