Image

തോമസ് ഏബ്രഹാം (തോമാച്ചന്‍, 65) പറയംകാലായില്‍ ലോസ്ആഞ്ചലസില്‍ നിര്യാതനായി

Published on 03 October, 2020
തോമസ് ഏബ്രഹാം (തോമാച്ചന്‍, 65) പറയംകാലായില്‍ ലോസ്ആഞ്ചലസില്‍ നിര്യാതനായി
ലോസ്ആഞ്ചലസ്: തോമസ് ഏബ്രഹാം (തോമാച്ചന്‍, 65) പറയംകാലായില്‍ ലോസ്ആഞ്ചലസില്‍ നിര്യാതനായി. ഭാര്യ: ഭൈമിയ വാഴൂര്‍ ചാഴിക്കാട്ട് വാഴയില്‍ കുടുംബാംഗമാണ്.

മക്കള്‍: സുനില്‍ (ഹൂസ്റ്റണ്‍), സ്റ്റാന്‍ലി (ലോസ്ആഞ്ചലസ്), സ്റ്റീവന്‍ (ലോസ്ആഞ്ചലസ്).
മരുമക്കള്‍: ജെന്നി പതിയില്‍, ജെയ്മി തോമസ്, റൂഹി മിശ്ര.
കൊച്ചുമക്കള്‍: ഒലീവിയ, ആര്യ, അലീസിയ, ഡെവിന്‍.

സഹോദരങ്ങള്‍:
പരേതനായ പി.എ ലൂക്കോസ് പറയംകാലായില്‍ -അന്നമ്മ കോണത്തേട്ട്, നീണ്ടൂര്‍
ചിന്നമ്മ - ലൂക്കോസ് തറത്തട്ടേല്‍, നീറിക്കാട്
പി.എ ലൂക്കോസ് പറയംകാലായില്‍- നൈത്തി മൈലപ്പറമ്പില്‍, നീണ്ടൂര്‍
പ്രൊഫ. ലീലാമ്മ - പീറ്റര്‍ മഠപ്പറമ്പത്ത്, എസ്.എച്ച് മൗണ്ട് കോട്ടയം
ജോസ് പറയംകാലായില്‍ - ഗീതമ്മ ചാഴ്ക്കാട് (ഹൂസ്റ്റണ്‍)
മേരി- പരേതനായ മാത്യു കറുകപ്പറമ്പില്‍ കോണക്കര (സാന്‍ജോസ്)
സിസ്റ്റര്‍ ലിറ്റിറ്റിയ (സെന്റ് ജോസഫ് കോണ്‍വെന്റ്, വടക്കുമുറി, കരിങ്കുന്നം)
ഏബ്രഹാം പറയംകാലായില്‍ - ജോസി ഞാറവേലില്‍ (ഹൂസ്റ്റണ്‍)
ബാബു പറയംകാലായില്‍ - ലൈസ കണ്ടാരപ്പള്ളില്‍ (ഹൂസ്റ്റണ്‍)
സുബി - ജിമ്മി തെക്കനാട്ട് (ഡാലസ്)
സണ്ണി പറയംകാലായില്‍ - ഷേര്‍ളി പുത്തന്‍പറമ്പില്‍ (ഹൂസ്റ്റണ്‍)

പരേതന്‍ കെ.സി.സി.എസ്.സി സ്ഥാപക പ്രസിഡന്റായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക