സ്മരണകളിലെ ഗാന്ധിജി (രേഖാ ഷാജി)
SAHITHYAM
02-Oct-2020
SAHITHYAM
02-Oct-2020

നക്ഷത്ര ശോഭപോൽ
വീണ്ടും ജനിക്കുന്നു ഗാന്ധിജി ഭാരതീയ മനസ്സിൽ.
വീണ്ടും ജനിക്കുന്നു ഗാന്ധിജി ഭാരതീയ മനസ്സിൽ.
അഹിംസയ്ക്കു
കൂട്ടായ്
സത്യത്തിൻ നിഴലായി
സ്നേഹം നിറച്ചു
സഹനം നിറച്ചു
ധീരമായി സ്വാതന്ത്രരാകാൻ
നമ്മെ പഠിപ്പിച്ച
ഗാന്ധിജി.
വെളിച്ചമായി
ശക്തിയായി
തിളങ്ങിയ
ഗാന്ധിജി.
അസ്വാതന്ത്ര്യത്തിൽ
നീരസം പ്രകടിപ്പിച്ച
ഗാന്ധിജി.
ശാന്തിവനത്തിലും
സബർമതി തീരത്തും
സ്‌നേഹസ്വാതന്ത്രത്തിൻ
മധുരഗീതം പകർന്ന
ഗാന്ധിജി.
ലവണസ്വാദിന് നികുതി നിഷിദ്ധമാക്കിയ ഗാന്ധിജി.
ഖദർനുലിഴകളിൽ
ലാളിത്യത്തിൻ
വർണങ്ങൾ
വിതറിയ ഗാന്ധിജി.
സൂര്യനസ്തമിക്കാത്ത
സാമ്രാജ്യ സാരഥികളെ
സധൈര്യം അകലെയാക്കിയ
ഗാന്ധിജി.
എന്നുമാഗാന്ധിജി
ഭാരത ഹൃദയത്തിൽ
കെടാത്ത ദീപജ്വാലപോൽ
അണയാതെ തെളിയുന്നു
നിത്യവും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments