Image

ന്യു യോര്‍ക്കില്‍ പ്രൗഡ് ബോയ്‌സ് സംഘാംഗത്തെ അറസ്റ്റ് ചെയ്തു

Published on 01 October, 2020
ന്യു യോര്‍ക്കില്‍ പ്രൗഡ് ബോയ്‌സ് സംഘാംഗത്തെ അറസ്റ്റ് ചെയ്തു
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പ്രസിഡന്റ് ട്രമ്പ് പരാമര്‍ശിച്ച പ്രൗഡ് ബോയ്‌സ് ഗൂപ്പ് അംഗം ഡേവിഡ് കുര്യാക്കോസിനെ ന്യു യോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. ലോംഗ് ഐലന്‍ഡിലെ വെസ്റ്റ് ബറിയിലാനു താമസം.

ലഹള, ആക്രമണം എന്നീ ചാര്‍ജുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഒരു അന്റിഫാ പ്രതിഷേധക്കാരനെ ചവിട്ടിയെന്നും തുടര്‍ന്ന് പ്രൗഡ് ബോയ്‌സ് ഗ്രുപ്പിലെ മറ്റു ചിലര്‍ അയാളെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തുവെന്നുമാണു ഗോതമിസ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയ കുര്യാക്കോസിനെ (35) ജാമ്യത്തില്‍ വിട്ടു.സ്വയം പോലീസിനു കീഴടങ്ങിയതണൊ എന്നു വ്യക്തമല്ല.

വൈറ്റ് സൂപ്രമസിസ്റ്റുകളുടെ സംഘടന ആയിട്ടാണു പ്രൗഡ് ബോയ്‌സ് കണക്കാക്കപ്പെടുന്നത്
Join WhatsApp News
Confused 2020-10-02 19:05:15
The current chairman, Enrique Tarrio of ' Proud Boys 'is a Cuban-black young man. He doesn't look like much of a white person. I am totally confused! I mean totally confused, somebody please explain...
Mothers X Racists 2020-10-02 20:56:09
Is there any difference between proud boys and Hitler's SS & KKK. They all same. How did a Malayalee guy endup?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക