Image

കോഴിക്കോട് ജില്ലയില്‍ 1072 പേര്‍ക്ക് കോവിഡ്; രോഗമുക്തി 333

Published on 01 October, 2020
കോഴിക്കോട് ജില്ലയില്‍ 1072 പേര്‍ക്ക് കോവിഡ്; രോഗമുക്തി 333

കോഴിക്കോട് ജില്ലയില് ഇന്ന് 1072 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 6 പേര്ക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് 16 പേര്ക്കുമാണ് പോസിറ്റീവായത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 1005 പേര്ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില് സമ്പര്ക്കം വഴി 388 പേര്ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7501 ആയി. 16 ആരോഗ്യ പ്രവര്ത്തകര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്, എഫ്.എല്.ടി.സി കള് എന്നിവിടങ്ങളില് ചികിത്സയിലായിരുന്ന 333 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് വന്നവര് - 6
തിരുവള്ളൂര് - 3
കോഴിക്കോട് കോര്പ്പറേഷന് - 1
പനങ്ങാട് - 1
മുക്കം - 1
ഇതര സംസ്ഥാനങ്ങളില് നിന്ന് വന്നവര് - 16
ഫറോക്ക് - 5
വില്യാപ്പളളി - 3
കോഴിക്കോട് കോര്പ്പറേഷന് - 2
വടകര 2
രാമനാട്ടുകര - 2
കക്കോടി - 1
കുന്ദമംഗലം - 1
ഉറവിടം വ്യക്തമല്ലാത്തവര് - 45
മാവൂര് - 7
കോഴിക്കോട് കോര്പ്പറേഷന് - 7
(തൊണ്ടയാട്, നടക്കാവ്, പുതിയങ്ങാടി)
ഫറോക്ക് - 5
കൊടുവളളി - 3
തിരുവള്ളൂര് - 2
പേരാമ്പ്ര - 2
ഓമശ്ശേരി - 2
ഉണ്ണിക്കുളം - 2
വടകര - 2
കാരശ്ശേരി - 2
ഒഞ്ചിയം - 1
ചോറോട് - 1
പെരുമണ്ണ - 1
കക്കോടി - 1
ഒളവണ്ണ - 1
ബാലുശ്ശേരി - 1
ചെറുവണ്ണൂര് (ആവള) - 1
നാദാപുരം - 1
നന്മണ്ട - 1
കുരുവട്ടൂര് 1
വില്യാപ്പളളി - 1
➡️ സമ്പര്ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള് കൂടുതലായി റിപ്പോര്ട്ട് ചെയ്ത സ്ഥലങ്ങള്
കോഴിക്കോട് കോര്പ്പറേഷന് - 388
(ബേപ്പൂര് - 16, സിവില് സ്റ്റേഷന്, കൊമ്മേരി,പയ്യാനക്കല്, പൊക്കുന്ന്, ചെലവൂര്, കിണാശ്ശേരി, നല്ലളം, ചെറുവണ്ണൂര്,കുണ്ടുങ്ങല്, കുണ്ടുപ്പറമ്പ്, ചേവായൂര്, വെസ്റ്റ്ഹില്, മീഞ്ചന്ത, മാത്തോട്ടം, എലത്തൂര്, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, പുതിയപാലം, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, നടക്കാവ്, പുതിയറ, മായനാട്, കപ്പക്കല്, എടക്കാട്, കുതിരവട്ടം, എരഞ്ഞിക്കല്, പുതിയാപ്പ, ചെമങ്ങാട്, പടന്നവളപ്പ്, കോവൂര്,ചാലപ്പുറം, ചേവരമ്പലം, ഡിവിഷന് 20, 73)
തിരുവള്ളൂര് - 48
വില്യാപ്പള്ളി - 46
കൊടുവള്ളി - 39
ഒളവണ്ണ - 36
കോട്ടൂര് - 33
കൊയിലാണ്ടി - 31
ഫറോക്ക് - 30
തലക്കുളത്തൂര് - 27
പേരാമ്പ്ര - 22
മുക്കം - 18
ചെക്യാട് - 18
ബാലുശ്ശേരി - 17
പനങ്ങാട് - 16
ഉണ്ണിക്കുളം - 16
പെരുവയല് - 15
കടലുണ്ടി - 12
കുന്നുമ്മല് - 11
നന്മണ്ട - 11
വേളം - 10
മേപ്പയ്യൂര് - 10
കക്കോടി - 8
ഏറാമല - 7
അരിക്കുളം - 6
കൂരാച്ചുണ്ട് - 6
ഓമശ്ശേരി - 6
പുതുപ്പാടി - 6
രാമനാട്ടുകര - 6
നരിപ്പറ്റ - 6
നടുവണ്ണൂര് - 5
മടവൂര് - 5
താമരശ്ശേരി - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്ത്തകര് - 16
കോഴിക്കോട് കോര്പ്പറേഷന് - 6 (ആരോഗ്യപ്രവര്ത്തകര്)
ചെറുവണ്ണൂര് (ആവള) - 1 (ആരോഗ്യപ്രവര്ത്തക)
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്ത്തക)
കുന്നുമ്മല് - 1 (ആരോഗ്യപ്രവര്ത്തക)
കുരുവട്ടൂര് - 1 (ആരോഗ്യപ്രവര്ത്തക)
മുക്കം - 1 (ആരോഗ്യപ്രവര്ത്തക)
പനങ്ങാട് - 1 (ആരോഗ്യപ്രവര്ത്തക)
താമരശ്ശേരി - 1 (ആരോഗ്യപ്രവര്ത്തക)
കോാടഞ്ചേരി - 1 (ആരോഗ്യപ്രവര്ത്തക)
കൊയിലാണ്ടി - 1 (ആരോഗ്യപ്രവര്ത്തക)
നരിക്കുനി - 1 (ആരോഗ്യപ്രവര്ത്തകന്)
ഇന്ന് 333 പേര്ക്ക് രോഗമുക്തി
1,006 പേര് കൂടി നിരീക്ഷണത്തില്
ജില്ലയിലെ കോവിഡ് ആശുപത്രികള്, എഫ്.എല്.ടി.സി കള് എന്നിവിടങ്ങളില് ചികിത്സയിലായിരുന്ന 333 പേര് കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,006 പേരുള്പ്പെടെ ജില്ലയില് 25,360 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില് ഇതുവരെ 1,05,382 പേര് നിരീക്ഷണം പൂര്ത്തിയാക്കി. ഇന്ന് പുതുതായി വന്ന 507 പേരുള്പ്പെടെ 3,236 പേരാണ് ആശുപത്രികളില് നിരീക്ഷണത്തിലുള്ളത്. 528 പേര് ഇന്ന് ഡിസ്ചാര്ജ്ജ് ആയി.
ഇന്ന് 6,835 സ്രവസാംപിള് പരിശോധനക്കയച്ചു. ആകെ 3,65,694 സ്രവസാംപിളുകള് പരിശോധനക്കയച്ചതില് 3,62,834 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില് 3,44,010 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില് 2,860 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില് ഇന്ന് വന്ന 341 പേരുള്പ്പെടെ ആകെ 4,288 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില് 495 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര് സെന്ററുകളിലും 3,724 പേര് വീടുകളിലും 69 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില് നിരീക്ഷണത്തിലുള്ളവരില് 12 പേര് ഗര്ഭിണികളാണ്. ഇതുവരെ 39,886 പ്രവാസികള് നിരീക്ഷണം പൂര്ത്തിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക