Image

തിരുവനന്തപുരത്ത് 856 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Published on 01 October, 2020
തിരുവനന്തപുരത്ത് 856 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് 856 പേര്ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയില് ഇന്ന് (01 ഒക്ടോബര്) 856 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില് 708 പേര്ക്കു സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 25 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 9 പേര് അന്യസംസ്ഥാനങ്ങളില് നിന്നുമെത്തിയതാണ്. ഒരാള് വിദേശത്തുനിന്നുമെത്തി.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇന്ന് സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം:-
തിരുവനന്തപുരം കോർപ്പറേഷൻ - 382
കാട്ടാക്കട - 25
നെയ്യാറ്റിൻകര - 23
കാഞ്ഞിരംകുളം - 20
വർക്കല - 19
വെള്ളനാട് - 17
നെടുമങ്ങാട് - 16
പെരുങ്കടവിള - 15
കരകുളം - 13
ബാലരാമപുരം - 13
തൊളിക്കോട് - 13
മലയിൻകീഴ് - 13
കോട്ടുകാൽ - 11
ഉഴമലയ്ക്കൽ - 10
ചിറയിൻകീഴ് - 10
അണ്ടൂർക്കോണം - 10
ആര്യനാട് - 10
വിളപ്പിൽ - 9
പൂവച്ചൽ - 9
കാരോട് - 9
കിഴുവിലം - 9
ഇടവ - 8
പള്ളിച്ചൽ - 8
വെള്ളറട - 8
പാറശ്ശാല - 8
കഠിനംകുളം - 8
അതിയന്നൂർ - 8
ആറ്റിങ്ങൽ - 7
വെങ്ങാനൂർ - 6
കള്ളിക്കാട് - 6
വിളവൂർക്കൽ - 6
ഒറ്റശേഖരമംഗലം - 6
പനവൂർ - 5
മാറനല്ലൂർ - 5
അഴൂർ - 5
നാവായിക്കുളം - 5
പോത്തൻകോട് - 4
കുന്നത്തുകാൽ - 4
ചെങ്കൽ - 4
കരുംകുളം - 4
പൂവാർ - 4
ചെറുന്നിയൂർ - 3
കിളിമാനൂർ - 3
വക്കം - 3
ആര്യൻകോട് - 3
കുളത്തൂർ - 3
ആനാട് - 3
അരുവിക്കര - 3
പാങ്ങോട് - 3
ഇന്ന് മൂന്നിൽ താഴെ‌ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ:
കൊല്ലയിൽ, നഗരൂർ, ഒറ്റൂർ, കടയ്ക്കാവൂർ, മുദാക്കൽ, വെട്ടൂർ, കല്ലിയൂർ, ചെമ്മരുതി, മാണിക്കൽ, മണമ്പൂർ, നെല്ലനാട്, ആലപ്പുഴ, പുളിമാത്ത്, വിതുര, പള്ളിക്കൽ, കൊല്ലം, കരവാരം, മലപ്പുറം, കണ്ണൂർ, എളകമൺ, വാമനപുരം, പെരിങ്ങമല
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ എണ്ണം ചുവടെ ചേർക്കുന്നു:-
മെഡിക്കൽ കോളേജ് വാർഡ് - 24
മുട്ടത്തറ - 18
മണക്കാട് - 16
പാപ്പനംകോട് - 14
കരമന - 11
ചാല - 10
നേമം - 10
വിഴിഞ്ഞം - 9
കടകംപള്ളി - 8
പൊന്നുമംഗലം - 8
മുട്ടട - 8
ശ്രീകാര്യം - 8
പട്ടം - 7
കൊടുങ്ങാനൂർ - 7
കുടപ്പനക്കുന്ന് - 7
നെട്ടയം - 7
വലിയവിള - 7
വള്ളക്കടവ് - 6
തൈക്കാട് - 6
ഉള്ളൂർ - 6
വഴുതക്കാട് - 6
ഫോർട്ട് - 6
ശംഖുമുഖം - 6
തിരുമല - 6
വലിയശാല - 6
മുടവൻമുഗൾ - 6
വഞ്ചിയൂർ - 5
പേട്ട - 5
പേരൂർക്കട - 5
കാഞ്ഞിരംപാറ - 5
തിരുവല്ലം - 5
പൂജപ്പുര - 5
വെട്ടുകാട് - 4
കമലേശ്വരം - 4
വലിയതുറ - 4
വാഴോട്ടുകോണം - 4
കളിപ്പാൻകുളം - 4
മുല്ലൂർ - 4
പാൽക്കുളങ്ങര - 4
നാലാഞ്ചിറ - 4
ആക്കുളം - 4
പൗഢിക്കോണം - 3
ശ്രീകണ്ഠേശ്വരം - 3
ചെമ്പഴന്തി - 3
തൃക്കണ്ണാപുരം - 3
ചാക്ക - 3
ആറ്റുകാൽ - 3
നെടുംകാട് - 3
മാണിക്കവിളാകം - 3
തുരുത്തുമ്മൂല - 3
തമ്പാനൂർ - 3
കോർപ്പറേഷൻ പരിധിയിൽ ഇന്ന് മൂന്നിൽ താഴെ‌ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ:
പള്ളിത്തുറ, പാങ്ങോട്, ബീമാപള്ളി, പാതിരാപ്പള്ളി, പുത്തൻപള്ളി, കാച്ചാണി, പുഞ്ചക്കരി, കിണവൂർ, കേശവദാസപുരം, കവടിയാർ, ജഗതി, ആറ്റിപ്ര, പുന്നയ്ക്കാമുഗൾ, ഞണ്ടൂർക്കോണം, കഴക്കൂട്ടം, ചെറുവയ്ക്കൽ, പൗണ്ടുകടവ്, ശ്രീവരാഹം, കരിക്കകം, പെരുംതാന്നി, ശാസ്തമംഗലം, മണ്ണന്തല, കാട്ടായിക്കോണം, പിടിപി നഗർ, ചെട്ടിവിളാകം, കാലടി, കണ്ണമ്മൂല, ആറന്നൂർ, അമ്പലത്തറ, കുറവൻകോണം, കുമാരപുരം, ബീമാപള്ളി ഈസ്റ്റ്, വട്ടിയൂർക്കാവ്, നന്ദൻകോട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക