Image

ഫോമ ഭരണസമിതിക്ക് ആശംസകള്‍: ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍

Published on 01 October, 2020
ഫോമ ഭരണസമിതിക്ക് ആശംസകള്‍: ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍
ന്യൂയോര്‍ക്ക്: 2020- 22 കാലഘട്ടത്തിലേക്ക് ഫോമയുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനിയന്‍ ജോര്‍ജിനും ടീം അംഗങ്ങള്‍ക്കും ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ ആശംസകള്‍ അറിയിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മികവുറ്റ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിയട്ടെ എന്നും ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയും, നാഷണല്‍ കമ്മിറ്റിയുടേയും പേരില്‍ അദ്ദേഹം എല്ലാ മംഗളങ്ങളും നേര്‍ന്നു.

Join WhatsApp News
നീതിമാൻ കുഞ്ഞച്ചൻ 2020-10-01 02:13:12
അത് ശരി. നല്ല ആശംസ. ഫോമയുടെ ആ നല്ല മാതൃക പിന്തുടർന്നു സമയത്തു തന്നെ താങ്കൾ ഫൊക്കാന എലെക്ഷൻ നടത്തിയിരുന്നെങ്കിൽ, ചുമ്മാ ബ്ലാ ബ്ലാ പറഞ്ഞു കടിച്ചു തുങ്ങി അധികാരകസേരയിൽ കുത്തിയിരിക്കാതെ, കോൺവെൻഷനായിട്ടു പിരിച്ച തുക ബ്ലാ ബ്ലാ പറയാതെ ഫോമാക്കാർ ചെയ്തപോലെ റീഫണ്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ താങ്കൾ കഴിവില്ലാത്ത ചില റോക്‌ലാൻഡ് ആൾക്കാരുടെയും മറ്റുഉം വാക്കു കേട്ടു കുടിക്കിലായി. ജോർജി വര്ഗീസ് ടീമിനു ഒപ്പമാണ്‌ 99 ശതമാനം ഫോകാനക്കാരും, അവരാണു ലെജിറ്റിമാറ്റി ഫൊക്കാനാ. താങ്കൾ 5 കൊല്ലത്തേക്കു ഫോകാനക്കു വെളിയിലുമായി. ഇനിയിപ്പോ ഫോമയിൽ " നാമവുമായി " കാലുകുത്താൻ ഇടം കിട്ടുമോ എന്നു നോക്കൂ. അവിടയും കുറച്ചു പണം ഇറക്കി അടുത്ത പ്രവിസിയം പ്രേസിടെണ്ട് ആകാൻ ഒരു പൊളിറ്റിക്കൽ കാലു മാറ്റം കളി കളിക്ക് . ആശംസകൾ
സത്യശാന്തൻ 2020-10-01 02:54:31
നീതിമാൻ കുഞ്ഞച്ച ലേശം ഉളുപ്പ് !! പിൻ വാതിലൂടെ അധികാരത്തിൽ കേറാൻ നോക്കുന്ന ജോർജി വർഗീസിന് 10 പേരുടെ പിന്തുണ ടികാണിച്ചു തരാമോ ? ജെനെറൽ കൗൺസിലിന് കേറിയ ആളുകളുടെ എണ്ണം നോക്കിയാൽ ഓട് പൊളിച്ചു അകത്തു കേറാൻ നോക്കുന്നവരുടെ പിൻതുണ അറിയാൻ
SP 2020-10-01 13:49:06
FOMA is NOT hiring at this time!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക