കുമരകം: മോഴിച്ചേരിയില്‍ സത്യന്റെ (റിട്ട. എസ്ഐ) മകന് സഞ്ജയ് സത്യന് (സന്‍ജു -40) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ ധന്യ ആലപ്പുഴ പറവൂര്‍ രണ്ട് തയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മിഥുല്‍, മിയ, ദിയ.
മാതാവ്: മോനി കുമരകം അട്ടിയില്‍ കുടുംബംഗം.
സഹോദരങ്ങള്‍: സിനി, ഉഷസ്.