കാന്‍ബറയില്‍ കാത്തലിക് കോണ്‍ഗ്രസിന് തുടക്കമായി
OCEANIA
29-Sep-2020
OCEANIA
29-Sep-2020

കാന്‍ബറ: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കാന്‍ബറ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ കാത്തലിക് കോണ്‍ഗ്രസിന് തുടക്കമായി. ഫാ. എബ്രഹാം നാട്ടുകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെനഡിക്ട് ചെറിയാന്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബനഡിക്ട് ചെറിയാനേയും, വൈസ് പ്രസിഡന്റായി ജോബി ജോര്‍ജിനേയും സെക്രട്ടറിയായി ജോജോ കണ്ണമംഗലത്തേയും ജോയിന്റ് സെക്രട്ടറിയായി തോമസ് ടി. ജോണിനേയും ട്രഷററായി ബെന്നി കണ്ണംപുഴയേയും തെരഞ്ഞെടുത്തു. കമ്മിറ്റി മെന്‌പേഴ്‌സ് ആയി ജോര്‍ജി പുല്ലാട്ടിനേയും ബിജു പുലിക്കാട്ടിലിനേയും തെരഞ്ഞെടുത്തു.
.jpg)
റിപ്പോര്‍ട്ട്: ജോജോമാത്യു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments