Image

പി.സി. മാത്യു (സണ്ണി, 82) നിര്യാതനായി

Published on 29 September, 2020
പി.സി. മാത്യു (സണ്ണി, 82) നിര്യാതനായി
റാന്നി: അങ്ങാടി ചാലുപറമ്പില്‍ പി.സി. മാത്യു (സണ്ണി, 82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച  2ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം 3ന് സെന്റ് തോമസ് വലിയ പള്ളിയില്‍. ഭാര്യ: ചിങ്ങവനം മുളക്കാംചിറ ജോസി.

മക്കള്‍: സില്‍വി (യുഎസ്), സില്‍ജ, സിഞ്ചു (കുവൈത്ത്). മരുമക്കള്‍: മണിമലേത്ത് ഷാജു, കോയിപ്പുറത്ത് ചെറി ഏബ്രഹാം, പുനലൂര്‍ ചുഴിവേലില്‍ കെസിന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക