Image

എസ്.പി. ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Published on 28 September, 2020
 എസ്.പി. ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി


കുവൈറ്റ്: ഒരേപോലെ എല്ലാവരുടെയും മനംകവര്‍ന്ന അതുല്യ കലാകാരനായിരുന്നു എസ്പിബി. ഓരോ പാട്ടുകള്‍ക്കും തന്റെതായ കയ്യൊപ്പ് ചാര്‍ത്തി ജനഹൃദയങ്ങളില്‍ കുടിയേറിയ മനുഷ്യസ്‌നേഹിയായ എസ്പിബിയുടെ വേര്‍പാട് കലാ-സാംസ്‌കാരിക മേഖലയുടെ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈറ്റ് അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക