Image

വർഗ്ഗീസ് കെ തോമസ് (സോമൻ 64) കാലിഫോർണിയയിൽ നിര്യാതനായി

Published on 27 September, 2020
വർഗ്ഗീസ് കെ തോമസ് (സോമൻ 64) കാലിഫോർണിയയിൽ നിര്യാതനായി
അരീപ്പറമ്പ്/കാലിഫോർണിയ
കിഴക്കേപ്പറമ്പിൽ കെ. വി തോമസ് ന്റെയും മേരിക്കുട്ടി തോമസ് ന്റെയും മകൻ വർഗ്ഗീസ് കെ തോമസ് (സോമൻ 64) ഓറഞ്ച് , കാലിഫോർണിയയിൽ നിര്യാതനായി. ശവസംസ്കാരം പിന്നീട്.

ഭാര്യ: ജെയിൻ തോമസ് (ചെറുകര കൊളാകോട്ട് കുടുംബാഗം ആണ്. )
മക്കൾ :നീന, മൈക്കിൾ
മരുമകൻ: രെഞ്ചി (ഒക്കലഹോമ)
ചെറുമകൻ : എസ്രാ
സഹോദരങ്ങൾ : ജോളി (കാലിഫോർണിയ) , ജെയിംസ് തോമസ് (ഡാളസ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക