Image

എന്‍കെ പ്രേമചന്ദ്രന്‍ എംപി കോവിഡ് മുക്തനായി ആശുപത്രി വിട്ടു

Published on 26 September, 2020
എന്‍കെ പ്രേമചന്ദ്രന്‍ എംപി കോവിഡ് മുക്തനായി ആശുപത്രി  വിട്ടു
ദില്ലി: എന്‍കെ പ്രേമചന്ദ്രന്‍ എംപി കോവിഡ് മുക്തനായി ആശുപത്രിയില്‍ വിട്ടു. എന്നാല്‍ ദില്ലിയിലെ വസതിയില്‍ എംപി ഐസൊലേഷനില്‍ തുടരും പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നടന്ന കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് ഈ മാസം 20 -ാം തീയതി പ്രേമചന്ദ്രനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക