Image

അന്നമ്മ ഫിലിപ്പ് നിര്യാതയായി

Published on 06 June, 2012
അന്നമ്മ ഫിലിപ്പ് നിര്യാതയായി
ന്യൂഡല്‍ഹി: മലയാളം പത്രം നാഷണല്‍ കറസ്‌പോന്റ്‌ജോര്‍ജ് തുമ്പയിലിന്റെ ഭാര്യാമാതാവും വേളൂര്‍ ചേരിയ്ക്കല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യയുമായ അന്നമ്മ ഫിലിപ്പ് (82) ന്യൂഡല്‍ഹിയിലെ നോയ്ഡയില്‍ മകന്റെ വസതിയില്‍ നിര്യാതയായി. സംസ്‌കാരം ഡല്‍ഹിയില്‍ നടന്നു.
ഇന്ദിര തുമ്പയില്‍ (ന്യൂജേഴ്‌സി), സി പി കുറിയാക്കോസ് (ഡല്‍ഹി), സൂസന്‍ ഫിലിപ്പ് (സീവിക്കുട്ടി, ഓസ്‌ട്രേലിയ) എന്നിവരാണ് മക്കള്‍. ജെസമ്മ മരുമകളാണ്.

അന്നമ്മ ഫിലിപ്പ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക