Image

കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ട്രസ്റ്റിന് നവനേതൃത്വം

Published on 22 September, 2020
കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ട്രസ്റ്റിന് നവനേതൃത്വം

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ട്രസ്റ്റി (കെടിഎംസിസി ട്രസ്റ്റ്) ന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. സിറിയക് ജോര്‍ജ് (പ്രസിഡന്റ്), പി. ജോണ്‍ മാത്യു (വൈസ് പ്രസിഡന്റ്), ജിബി വര്‍ഗീസ് തരകന്‍ (സെക്രട്ടറി), കെ.എസ്. ജോസ് (ജോയിന്റ് സെക്രട്ടറി), ഷാജി ജോണ്‍ ചെറിയാന്‍ (ട്രഷറര്‍), മാത്യു പി. ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ജോണ്‍ എം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ജോണ്‍ എം. ജോണ്‍ വാര്‍ഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക