Image

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

Published on 22 September, 2020
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി


തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) നിര്യാതനായി. കബറടക്കം നടത്തി.

മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല. മറ്റുമരുക്കള്‍: പരേതനായ ബഷീര്‍, സജന.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക