Image

സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 16 മരണം

Published on 20 September, 2020
സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 16 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 


തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


16 മരണങ്ങളാണ് ഇന്ന് -19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക