ഫ്രാന്‍സില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ടീം പാപ്പച്ചന്‍ ജേതാക്കളായി
EUROPE
19-Sep-2020
EUROPE
19-Sep-2020

പാരിസ്: ഓണത്തോടനുബന്ധിച്ചു കെടിഎയും ഡബ്യുഎംഎഫും സംയുക്തമായി വിന്‍സേനില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം സത്യനെ നേരിട്ട് ടീം പാപ്പച്ചന്‍ വിജയികളായി. മത്സരത്തില്‍ രാജീബ് അലി, മെറിഷ് സ്റ്റീഫന്‍ വേറിട്ട പ്രകടനം കാഴ്ചവച്ച് കാണികളുടെ മനം കവര്‍ന്നു.
ടീം വിജയന്‍, ടീം അഞ്ചേരി, ടീം പാപ്പച്ചന്‍, ടീം സത്യന്‍ തുടങ്ങിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ മികച്ച ഗോള്‍ കീപ്പറായി മെറിഷ് സ്റ്റീഫന്‍, ജോ ജോസഫ് (മികച്ച പ്രതിരോധം), ജെഫിന്‍ ജോയ് (മികച്ച മിഡ് ഫീല്‍ഡര്‍) എന്നിവരും മികച്ച സ്‌കോററായി രാജീബ് അലിയെയും തിരഞ്ഞെടുത്തു.
.jpg)
മത്സരങ്ങളില്‍ ഭക്ഷണം ഒരുക്കിയ കിരണ്‍ രാമ കൃഷ്ണനും മുഹമ്മദ് അഷ്ഫാക്കിനും സംഘാടകര്‍ നന്ദി പറഞ്ഞു. സിഎഫ്‌സി ഗ്രൂപ്പ്, ചിക്‌ഡോര്‍, പ്രൊഹാന്‍ഡ് ടെക്‌നോളോജിസ് എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.
റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments