Image

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഡാ​ന്‍​സ​ര്‍ കി​ഷോ​ര്‍ ഷെ​ട്ടി അ​റ​സ്റ്റി​ല്‍

Published on 19 September, 2020
ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഡാ​ന്‍​സ​ര്‍ കി​ഷോ​ര്‍ ഷെ​ട്ടി അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഡാ​ന്‍​സ​ര്‍ കി​ഷോ​ര്‍ ഷെ​ട്ടി അ​റ​സ്റ്റി​ല്‍. മം​ഗ​ളൂ​രു​വി​ല്‍ ​നി​ന്ന് സെ​ന്‍റ​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് (സി​സി​ബി) അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കി​ഷോ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കി​ഷോ​റി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് മം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കി​ഷോ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ​താ​യി സി​സി​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ് ആ​ക്റ്റ് പ്ര​കാ​രം എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക