Image

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ന്‍​കം ടാ​ക്സ്

Published on 19 September, 2020
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ന്‍​കം ടാ​ക്സ്
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ഇ​ന്‍​കം ടാ​ക്‌​സ് ചോ​ദ്യം ചെ​യ്യും. ഇ​തി​ന് അ​നു​മ​തി തേ​ടി​യു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

സ്വ​പ്ന സു​രേ​ഷ്, പി. ​എ​സ്. സ​രി​ത്, സ​ന്ദീ​പ് നാ​യ​ര്‍, കെ. ​ടി. റ​മീ​സ് , ഹം​ജ​ദ് അ​ലി, ജ​ലാ​ല്, മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഇ. ​സെ​യ്ത​ല​വി എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ക.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര​ചാ​ന​ല്‍ വ​ഴി 88.5 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഏ​ഴാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക