Image

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; 1247 പേര്‍ കൂടി മരിച്ചു

Published on 19 September, 2020
 ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; 1247 പേര്‍  കൂടി മരിച്ചു


ന്യുഡല്‍ഹി: രാജ്യത്ത് 93,337 പുതിയ കൊവിഡ് ബാധിതര്‍ കൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1247 പേര്‍ കൂടി മരണമടഞ്ഞു. 

ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി. 85,619 പേര്‍ മരണമടഞ്ഞു. 10,13,964 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ 42,08,432 പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക