Image

ഷോണ്‍ നൈനാന്‍, 28, ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 17 September, 2020
ഷോണ്‍ നൈനാന്‍, 28, ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ഷോണ്‍ നൈനാന്‍, 28, ന്യു യോര്‍ക്കിലെ ഹിക്‌സ്വില്ലില്‍ നിര്യാതനായി. ഇലംതൂര്‍ പൂവപ്പള്ളില്‍ വീട്ടില്‍ വില്‍സന്‍ നൈനാന്റെയും വല്‍സല നൈനാന്റെയും പുത്രനാണ്. പത്തനതിട്ടയില്‍ ഏറെ അറിയപ്പെട്ടിരുന്ന നൈനാന്‍ വക്കീലിന്റെ കൊച്ചുമകനാണ്. അമ്മ വല്‍സല നൈനാന്‍ കുമ്പളാമ്പൊയ്ക കാവുംതുണ്ടില്‍ (കണനില്‍ക്കുന്നതില്‍) കുടുംബാംഗം
പഠനത്തില്‍ അതീവ സമര്‍ഥനായിരുന്ന ഷോണ്‍ എം.ബി.എ. ബിരുദധാരിയാണ്. അക്കൗണ്ടന്‍സി സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്‌ളിന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
സഹോദരി ഷാനന്‍ നൈനാന്‍.
പൊതുദര്‍ശനം വെള്ളിയാഴ്ച.
സംസ്‌കാരം ശനിയാഴ്ച നടത്തും
ഷോണ്‍ നൈനാന്‍, 28, ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
Mathew V. Zacharia, New Yorker 2020-09-17 16:21:41
Praying certainly for grieving family of Shawn Ninan. Mathew V. Zacharia, New Yorker
josecheripuram 2020-09-18 01:39:16
It's heart breaking to hear a young life is cut Short,I only pray that let God give the family the courage to face this situation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക