Image

കരിപ്പാപ്പറമ്പില്‍ ടോമിച്ചന്‍ (88) നിര്യാതനായി

Published on 17 September, 2020
കരിപ്പാപ്പറമ്പില്‍ ടോമിച്ചന്‍ (88) നിര്യാതനായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചീനിവീട്ടില്‍ കെ.ജെ. തോമസ്  (ടോമിച്ചന്‍, 88) നിര്യാതനായി. സംസ്കാരം 17 ന് വ്യാഴാഴ്ച്ച  രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്  കത്തീഡ്രല്‍  ദേവാലയത്തില്‍. 

ഭാര്യ  ഗ്രേസിക്കുട്ടി  തോമസ് (കോയിത്തറ കൈനകരി). മക്കള്‍: ജോജി തോമസ്  (യുഎസ്എ) ജിജി ജോ  (വിതയത്തില്‍, വരാപ്പുഴ). മരുമക്കള്‍: മിനി പാറയില്‍ (യുഎസ്എ), ജോ പോള്‍ വിതയത്തില്‍ (വരാപ്പുഴ).

വിവിധ സാംസ്കാരിക  സംഘടനകളും സീറോ മലബാര്‍ പള്ളികമ്മിറ്റിയും അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക