Image

സയന്റിഫിക്ക് അമേരിക്കന്‍ ജോസഫ് ബൈഡനെ പിന്തുണയ്ക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2020
സയന്റിഫിക്ക് അമേരിക്കന്‍ ജോസഫ് ബൈഡനെ പിന്തുണയ്ക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പഴയ മാസികയാണ് സയന്റിഫിക്ക് അമേരിക്കന്‍. കഴിഞ്ഞ 175 വര്‍ഷങ്ങളായി അതു തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. പേരുസൂചിപ്പിക്കുന്നത് പോലെ ശാസ്ത്രവിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഈ മാസികയില്‍ 200-ല്‍ പരം നൊബേല്‍ സമ്മാനവിജയികളായ ശാസ്ത്രഞ്ജന്മാര്‍ എഴുതിയിട്ടുണ്ട് എന്ന കണക്കു മാത്രം മതി ഈ മാസികയുടെ ദീഘകാല സുപ്രതിഷ്ഠതയ്ക്ക് തെളിവായി. സാധാരണ വായനക്കാരുടെ ശാസ്ത്രപരിഞ്ജാനത്തിനുവേണ്ടിയുള്ള ഈ മാസികക്ക്  രണ്ട് കോടിയിലധികം വായനക്കാര്‍ ലോകമെമ്പാടുമുണ്ട് എന്നാണ് കണക്ക്.

രാഷ്ട്രീയത്തില്‍ ഇതുവരെ ഇടപെടാതിരുന്ന സയന്റിഫിക്ക് അമേരിക്കന്‍ അതിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരിക്കുന്നത്.  ജോസഫ് ബൈഡന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒക്ടോബര്‍ ലക്കത്തിലെ എഡിറ്റോറിയല്‍ ഇന്ന് ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിച്ചു.

ശാസ്ത്രത്തോടും വസ്തുതകളിലൂന്നിയുള്ള നിയമനിര്‍മാണത്തോടും ട്രംപിനും അദ്ദേഹത്തിന്റെ അഡ്മിനിസ്‌ട്രേഷനും പൊതുവെയുള്ള എതിര്‍പ്പാണ് മാസികയെ ഈ   തീരുമാനത്തിലെത്തിച്ചത്. "നമ്മുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും അന്തരീഷവും സംരക്ഷിക്കാന്‍ ജോ ബൈഡന്‍ വസ്തുതകളിലൂന്നിയ പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നു' എന്ന് എഡിറ്റോറിയലില്‍ എടുത്ത് പറയുന്നുണ്ട്.  കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്നതും, കൊറോണാ വൈറസിനെ ശാസ്ത്രീയമായി നേരിടാത്തതുമാണ്  ട്രംപിനെതിരെ മാസിക പരസ്യമായി രംഗത്തുവരാന്‍  ഇടയാക്കിയ പ്രധാന കാരണങ്ങള്‍.

2016-ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മറ്റൊരു പഴയ പ്രസിദ്ധീകരണമായ ദ അറ്റ്‌ലാന്റിക് അതുവരെ തുടര്‍ന്നുവന്ന നിഷ്പക്ഷത ലംഘിച്ച് ട്രംപിനെതിരെ ഇതുപോലെ പുറത്തു വന്നിരുന്നു. 


Join WhatsApp News
Sr.maria 2020-09-16 15:34:49
വഴി തെറ്റിയ വ്യജ ക്രിസ്തിയാനികൾ ഒരു കള്ള നേതാവിനെ നേതാവായി സീകരിക്കും എന്നും അവൻ്റെ അടയാളം അവർ അവരുടെ തലയിൽ വഹിക്കും എന്നും ബൈബിൾ പ്രവചനം. അതാണ് ചൈനയിൽ ഉണ്ടാക്കിയ ചുവന്ന തൊപ്പി ധരിച്ചവർ. * ഞാൻ മൂന്നു ദിവസം മുൻപ് അലക്സാ -യോട് ചോദിച്ചു ട്രംപിന്റെ നുണകൾ പറയു, അലക്‌സാ ഇന്നും നിറുത്തിയിട്ടില്ല. * ട്രംപിന് വോട്ട് ചെയ്യുന്നവർ ആരാണെന്നുള്ളത് ഒരിക്കലും മറക്കരുത്. അവരെ ഒരിക്കലും ഒന്നിനും ട്രസ്റ്റ് ചെയ്യരുത്. അയാൾ നിങ്ങളുടെ ഭർത്താവ് എങ്കിൽ വളരെ സൂക്ഷിക്കുക, പത്തു അടിയെങ്കിലും ദൂരെ അവരെ നിർത്താവു. ട്രമ്പൻ ഭർത്താക്കൻമ്മാരെ അനേകം സ്ത്രികൾ ഇപ്പോൾ ഡിവോഴ്‌സ് ചെയുന്നു. * അമേരിക്കയിൽ കോവിഡ് വ്യാപനം തടയാൻ, ട്രംപിന്റെ നാക്ക് 100 ദിവസത്തേക്ക് എങ്കിലും ക്വാറന്റീൻ ചെയുക.
Thomas TK 2020-09-16 18:33:04
We don't need to believe politicians but have to pay attention to what reputed, neutral outlets like Scientific American. It doesn't have any politics. To protect our health, environment and economy Trump has to go. The future of this country for our kids doesn't look good with him getting another 4 years.
Brother Sam 2020-09-16 18:49:36
Who is this Sr.maria? Are you real? What type of sister are you, hiding under a false title?
Jacob 2020-09-16 18:59:26
Trump is the “billionaire” who hides his tax returns. The “genius” who hides his college grades. The “businessman” who bankrupted 3 casinos and lost over $1B in 10 yrs. The “playboy” who pays for sex. The “virologist” who knows more than Dr. Fauci. The “leader of the free world” who said he “fell in love” with North Korea’s Kim Jong-un. The “Christian” who doesn’t go to church. The “President” who committed TREASON by turning a blind eye to Russian bounties on our soldiers. The “unifier” who calls white supremacists fine people. The “philanthropist” who defrauds charity. The “patriot” who dodged the draft five times. The “innocent man” who refuses to testify. The “President” who takes no responsibility. The “tough, strong” man who wears makeup and hairspray. The “deal maker” who has yet to close a deal. If you voted for or RESPECT the lying, unqualified, draft dodging, gold star family disrespecting, POW attacking, US General insulting, racist, sexist, vulgar, confirmed sexual assaulting, trillion dollars to the rich tax cutting, own daughter creeping, wife cheating with a pornstar after birth of son and paying her off to influence a presidential election, $413 million dollar inheritance getting, teen pageant dressing room invading, baby and mother separating, breast feeding mother shaming, fat-shaming while being fat, 17 women accusing him of sexual assaulting, accusers are not attractive enough for him to assault implying, university student defrauding, bankrupt casino causing, kids cancer charity stealing, taped detailed accusation of rape of a minor having, wife-beating, popular vote losing, anti-vaxxing, Christianity-faking, publicist impersonating, tax dodging, friends’ wives pursuing, impeached, foreign aid bribing, 1/3 of the presidency golf playing, free press assaulting, Hannity coordinating, Cambridge Analytica using, Ivanka is a “piece of ass” approving, loan application asset inflating, historically low polling, college achievement faking, unqualified judge appointing, unqualified cabinet member appointing, foreign influence on our election welcoming, tax release avoiding, birther conspiracy spreading, Ukraine ambassador targeting, Russian money taking, Kurdish ally abandoning, soldier brain injury downplaying, full morning “executive time” taking, Epstein befriending, Putin bowing, Kim Jong Un praising, North Korean general saluting, US intelligence denying, tallest building in lower Manhattan after 9/11 boasting, congress obstructing, nuclear non-proliferation deal ending, Justice obstructing, unqualified daughter and son-in-law appointing, healthcare cut targeting, pedophile candidate supporting, trump tower Moscow denying, mail-bomber inspiring, 4 out of top 5 largest protests in US history causing, green energy stifling, clean water regulation destroying, healthy school lunch ending, climate change denying, congressional and judicial branch attacking, economy does better under democrats saying, Goldman Sachs appointing, food stamp removing, emissions standards lowering, press conference avoiding, emoluments clause breaking, longest govt shutdown record holding moron. Whats wrong with you!? THIS IS THE PRESIDENT OF THE UNITED STATES who claims he’s making America great?
I am What I am 2020-09-16 19:33:37
'I am What I am' or as your leader said- what it is, is what it is - brother Sam. Yes, I am a suffering sister, abused sister, raped sister, ridiculed sister, laughed at sister like many of my Sisters. Yes, I will rip off your cassocks of Hypocrisy, hatred, money-hungry, selfish, racial hatred, hating other religions. Yes, I will do my best to take evil men like your leader trump, your model franko to Justice. The blood of hundreds of nuns you brothers raped & killed, the little girls you had sex with, the little boys you had sex in the holy. Yes, I am the incarnation of their un-heard cry. -Sr. Maria Grace of Dominican Order
Tom 2020-09-16 19:40:04
Senate Republicans sent out a memo on Tuesday warning that the majority in upper chamber is at risk of being handed of to the Democrats, according to The Guardian. “The next few weeks will define the future of our country for generations to come,” the memo from the National Republican Senatorial Committee reads. “Make no mistake: the Senate Majority is at risk. Beyond the four battleground states of Colorado, North Carolina, Arizona and Maine, Democrats are going on offense in historically red states like Montana, Iowa and Georgia,” the memo continues. “They’re even eyeing states like South Carolina, where [Democrat] Jaime Harrison just reported raising a staggering $10.6m in August alone.” The memo specifically lists four states that tend to be red but are now up for grabs: Iowa, Montana, Georgia and Kansas.
Boby Varghese 2020-09-16 19:53:51
I can not take it any more . It is absurd that Trump's man, Michael Caputo Politically appointed members of the Department of Health and Human Services' communications teams were allowed to review, change and delay reports authored by the Centers for Disease Control and Prevention. So, I will be voting for Blue. No more Trump support
Me Too- Jose 2020-09-16 20:29:19
Hello all, I was quiet for a while because now I am sorry for correcting your Grammar & spelling. I was a trump supporter in the beginning. Now 'me too' changed like bobby, james, tom, the school board member. I don't want to sit in Abraham's lap. I am now voting for Democrats. Please forgive my ignorance. I am a real professor and not fake like fng fake PhD. Vote for Democrats. Get the mass murderer out, let him flee to Russia.
Chanthikunnavan 2020-09-16 22:08:20
No more Trump support. I am quitting
Dr.Sudheer Menon 2020-09-16 22:44:27
ജീവിതം ഇപ്പോൾ പഴയതുപോലെ അല്ല, ആയുസ്സ് വളരെ ചുരുങ്ങിയത് ആയി മാറി. ഹിറ്റലറെപ്പോലെ സ്വയം സേച്ഛാധിപതി ആകാൻ കിണഞ്ഞു ശ്രമിക്കുന്ന ഒരുവൻ നമ്മുടെ ഒക്കെ ജീവിതം കുട്ടിച്ചോറാക്കി. മറ്റു രാജ്യങ്ങളിലും ആൾക്കാർ മരിച്ചില്ലേ എന്ന് ഇപ്പോഴും ചോദിക്കുന്നു കുറെ ചിന്താശക്തി നഷ്ടപെട്ട ട്രമ്പൻ മലയാളികൾ. എല്ലായിടത്തും മരിച്ചു എന്നത് ശരി, പക്ഷെ അവർ ആരും ഇത് വെറും ഹോക്സ് ആണ് എന്ന് പറഞ്ഞു പരത്തിയില്ല. അതിനിടെ മറ്റൊരു വിഡ്ഢി പറയുന്നു; ഇസ്രയേലും 2 അറബി രാജ്യങ്ങളും തമ്മിൽ സമാദാന കരാർ നടത്തിയില്ലേ, ശരിയാ, എന്നാൽ പാലസ്റ്റീൻ കാരെകൂടി കുട്ടാമായിരുന്നല്ലോ- എന്ത് പറ്റി. അമേരിക്കയിലെ മരണ സംഖ്യ 300000 ൽ അധികം എന്നത് സൗകര്യമായി മറക്കുവാൻ ആണ് ഇ ശ്രദ്ധ തിരിച്ചുവിടൽ തന്ത്രങ്ങൾ. നെതന്യാഹുവിനും ട്രമ്പിനും എതിരെ അനേകം ക്രിമിനൽ, സിവിൽ കേസ്സുകൾ ഉണ്ട്. അതും മറക്കരുത്. ആരബ് ഇസ്‌റായേൽ സഖ്യത്തിന് ഇനി സവുധികളും കൂടും. ഇതൊക്കെ സാധാരണ വിഡ്ഢികളെ പറ്റിക്കാൻ പ്രീ പ്ലാൻ ചെയിത നാടകങ്ങൾ, ആദ്യത്തെ മൂന്നു ഭാര്യാമാരോടുപോലും സമാധനം ഉണ്ടാക്കാൻ കഴിവ് ഇല്ലാത്തവന് നോബൽ സമ്മാനം. - ഹാഹാ
Mathew.NY 2020-09-16 23:11:56
അമേരിക്കൻ പ്രസിഡണ്ട് ബൈടൺ കൊറോണ പടർന്നു പിടിക്കുന്നതിനെ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ട്രമ്പ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ട്രമ്പിനെ വിജയിപ്പിച്ചാൽ എല്ലാം ശരിയാക്കിത്തരാം എന്ന് അദ്ദേഹം പ്രതിജ്ഞ ചെയിതു. ഞാൻ ഒരു മിടുക്കൻ ബിസിനസ്സ് കാരൻ ആണ്, 25 ൽ അധികം ബിസിനസ്സുകൾ തനിക്കു സ്വന്തമായി ഉണ്ടായിരുന്നു എന്നും ട്രംപ് പറഞ്ഞു. - Mathew old school boring member
Fake idiot 2020-09-17 00:04:02
Fake " Jose" is showing up again. What a "courageous" idiot! Show your literacy by writing your own. You will not succeed in the first time. Even the smart people fail at the first attempt. But don't give up. Practice practice practice. there is hope at the end of the narrow IQ tunnel. I guess your wife has to approve. Don't make her mad again. Remember, she made an expensive mistake by choosing you. She may not like a second one. In the meantime, learn to write and ask her permission before publishing. You just added one more name in the "democratic idiot's list". Stay safe. Good luck. Oops.
Quit? 2020-09-17 00:05:54
Remember only idiots quit.
Jose {prof.Jose} 2020-09-17 01:34:16
Today we just hit a most horrific number... We just exceeded 200,000+ American lives lost from coronavirus. Each of those deaths were us! They were loved and needed by so many. So, when the virus was being downplayed and mocked...we were dying! They all had a face and a life, just as each of us has a face and a life... So, when I hear this continual mocking and downplaying and see the smirking...I feel anger! I am the real Jose, the one commented before is the fake. I had enough of rump, I am voting for Biden. Sorry for all the stupid comments I wrote before.
chinthikkunnavan 2020-09-17 01:38:23
ജീവിതം കുട്ടിച്ചോറായി, ആയുസ്സു വളരെ കുറവാ എന്നിട്ടും ഈ ഡോക്ടർ , ഫലസ്തീനിലോട്ടോ പാകിസ്ഥാനിലോട്ടോ പോയി ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല. എന്തൊരു മണ്ടത്തരം ഇനിയും ട്രെമ്പെങ്ങാനും ജയിച്ചാൽ എന്ത് ചെയ്യും. തോൽപ്പിക്കാൻ ഇ മലയാളിയിൽ ട്രംപിനെയും, ട്രംപ് അനുകൂലികളെയും ചീത്ത പറയുക.മതിയാവോളം മനസുഖം നേടുക.ട്രംപിന്റെ രീതി അറിയാമല്ലോ പുള്ളി ഇതിലൊന്നും വലിയ പ്രാധാന്യം കൊടുക്കത്തില്ല. ഇസ്ലാമിക രാജ്യങ്ങളെ ഇസ്രയേലിനോട് അടുപ്പിക്കുക എന്നത് ഡോക്ടർക്കു ചെറിയ കാര്യം. അതൊക്കെ ഇത്തിരി പ്രയാസം ഉള്ള കാര്യമാണ്.ഞങ്ങൾ ട്രംപിനെ ചില കാര്യങ്ങളിൽ അനുകൂലിക്കുന്നെങ്കിലും. മറ്റുള്ളവരെ കളിയാക്കാൻ താത്പര്യമില്ല.എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ
Quit 2020-09-17 02:31:58
Only the good idiots stay with Trump and others will quit
Fake Idiot 2020-09-17 02:35:55
Michael Caputo was changing all CDC record to make Trump look good. And, now he quits. Only idiots quit
Political Observer 2020-09-17 03:21:11
Democrats have become a necessary evil that we have to put up with. They made several mistakes: 1. Choosing Mr. Biden to compete with Mr. Trump. (I don't blame them because he is the best they could come up with) 2. In turn he chose Kamala Harris as his running mate who accused him of “racism”. She has already changed the campaign as “Harris/Biden Administration”. Mr. Biden doesn’t get it. He approved the change and supported the new change by repeating it. (SURPRISE!) For the last four years (Precisely when Mr. Trump took the oath of office as the president of this great nation), democrats have been trying to kick him out of office. They tried everything they knew to achieve their goal. Nothing worked. What a disappointment. Mr. Trump responded well to their challenges. (This is killing them). One can only assume that their effort will continue till the Election Day. One has to appreciate their persistence even when there is no good ending in sight. Well the good news is that they have four more years to try with some new allegations.
Comprehension? 2020-09-17 13:37:35
"Good idiots"? With more education, one can find out that there is no such thing as "good idiots". So what is the plan? Improve comprehension or stay where you are?
രവി മേനോൻ, പൂക്കാട്ടുചാലിൽ 2020-09-17 14:21:06
ഇ-മലയാളി പത്രാധിപർക്ക് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ദൃശ്യമാണ്. ട്രംപിനെതിരെ പേരില്ലാത്തവർ പിതൃശൂന്യ കഥകൾ പടച്ചുവിടുമ്പോൾ അത് പ്രസിദ്ധീകരിക്കും. അതേസമയം പേര് വെച്ചെഴുതുന്നവർ, ട്രംപിന്റെ നേട്ടങ്ങൾ പറയുന്നത് പ്രസിദ്ധീകരിക്കുന്നുമില്ല. ബൈഡനെ കുറ്റം പറയാത്തത്, വാര്‍ദ്ധക്യ സഹജമായ മറവി രോഗമുള്ളവരെ ഒന്നും പറയാൻ പാടില്ലയെന്ന നാട്ടു നടപ്പ് വെച്ചാണ്.
Ex-Democrat 2020-09-17 17:49:05
ഞാൻ അമേരിക്കയിൽ വന്ന് വോട്ട് ചെയ്യാൻ തുടങ്ങിയ കാലം മുതൽ democrat നാണ് വൊട്ട് ചെയ്തിട്ടുള്ളത്. അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തവണ എന്റെ വോട്ട് ട്രമ്പിനാണ്.കാരണം ഡെമോക്രാറ്റ് പാർട്ടി അതിന്റെ നയപരിപാടികളിൽ നിന്നും മാറി തീവ്ര ഇടതു പക്ഷത്തേക്ക് മാറി എന്നുള്ളതാണ്.നഗരങ്ങളിൽ കൊള്ളയും കൊള്ളിവയ്പും നടത്തിയിട്ട് അത് സമാധാനപരം എന്ന് പറയാൻ മനസാക്ഷി അനുവദിക്കുന്നില്ല. തന്നെയുമല്ല അറസ്റ്റിലായവരെ ജാമ്യത്തിൽ ഇറക്കുന്നത് ബൈഡന്റെ ആൾക്കാരാണ്. അക്രമത്തെ തള്ളിപ്പറയാൻ ഒരു ഡെമോക്രാറ്റ് നേതാവും മുന്നോട്ടു വന്നില്ല. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് പാവങ്ങൾ ആണുതാനും. അമേരിക്കയുടെ ചരിത്രത്തിൽ ഇത്ര ദുർബലനായ ഒരു സ്ഥാനാർത്ഥിയെ ഡെമോക്രാറ്റ് നിർത്തിയിട്ടില്ല. അതുകൊണ്ടാണ് "കമലാ ഭരണകൂടം" എന്ന് അവർ തന്നെ പറഞ്ഞുതുടങ്ങിയത്. അദ്ദേഹത്തിന്റെ ഉക്രയിനിലെയും ഇറാഖിലെയും മറ്റും അഴിമതികഥകൾ മുൻ ന്യൂയോർക് മേയർ ജൂലിയാനി പുറത്തികൊണ്ടുവന്നു.കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കേൾക്കാം. മറ്റൊരു കാര്യം ഞങ്ങൾ പാരമ്പര്യമായി നാട്ടിൽ കോൺഗ്രസ് കുടുംബം ആണ്.നാട്ടിലെ ഇടതു പക്ഷത്തെ അതി നിശിതമായി വിമർശിക്കുന്ന എനിക്ക് ഇവിടെ എങ്ങനെ ഇപ്പോഴത്തെ ഡെമോക്രാറ്റ് നയങ്ങളെ അനുകൂലിക്കാൻ കഴിയും.അതുംകൊണ്ട് എന്റെ വോട്ട് ഇത്തവണ ട്രംപിന്.
Adv. Prameela Chandran, 2020-09-17 17:54:45
ഒരു പത്രാധിപർ നപുഉംസകം ആകണമെന്നു ആണോ പൂക്കാട് ചാലിൽ രവി മേനോൻ ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് മേനോൻ എന്ന വാല് കളയാമോ? അത് അർത്ഥശൂന്യമായ ഒരു പ്രതേകതയെ കാണിക്കുന്നത് അല്ലേ?. ഇ മലയാളിയിൽ പേര് വെക്കാതെയും വ്യജ പേരിലും എഴുതുന്നവർ മിക്കവാറും എല്ലാം തന്നെ ട്രമ്പ് താങ്ങികൾ ആണ്. ഇവരുടെയൊക്കെ ഐ പി അഡ്രസ്സ് നോക്കിയാൽ മിക്കവാറും എല്ലാം ഒരു കമ്പ്യൂട്ടറിൽ നിന്നുമാണ്. അപ്പോൾ പൂക്കാടൻ പറഞ്ഞത് ശരിയാണ്, -ഡമോക്രാറ്റുകൾ ആണ് കൂടുതൽ. പൂക്കാടൻ ചാലിൽനിന്നും കയറി പൊക്കം ഉള്ളിടത്തു നിന്ന് നോക്കിയാൽ ശരിയായ വസ്തുത അറിയാൻ കഴിയും. ചിന്തിക്കുന്നവൻ, prof.g f n , ചന്തിക്കു കുത്തുന്നവൻ, വായനക്കാരൻ -ഇതൊക്കെ യാണോ 'മേനോൻ' ഉദ്ദേശിക്കുന്ന പേര് വെച്ച് എഴുതുന്നവർ. പല വിർത്തികെട്ട കമന്റുകളും നു യോർക്കിലെ ഒരു i p അഡ്രെസ്സ് ആണെന്ന് അനുമാനിക്കാം. പിന്നെ നിങ്ങളിൽ ചിലരും നിങ്ങളുടെ നേതാവും മറ്റുള്ളവരോട് അമേരിക്ക വിട്ട് പോകാൻ പറയുന്നത് പോലെ ഞങ്ങൾ വായനക്കാർക്കും നിങ്ങളോട് പറയാം; നിങ്ങൾക്ക്‌ ഇഷ്ട പെടുന്നില്ല എങ്കിൽ നിങ്ങൾ വായിക്കേണ്ട, കണ്ണ് അടച്ചു ഫോക്സ് ന്യൂസ് കേൾക്കുക. ഇ മലയാളി എങ്ങനെ നടത്തിക്കൊണ്ടു പോകണം എന്ന് ഉടമസ്ഥർ തീരുമാനിക്കട്ടെ. നിങ്ങളിൽ ട്രംപിസം കേറി നിങ്ങളെ അടിമയാക്കി എന്ന് തോന്നുന്നു, അതാണ് നിങ്ങൾ ട്രംപിനെപ്പോലെ അയാൾക്ക്‌ ഇഷ്ടം ഇല്ലാത്തതു ഒക്കെ നിരോധിക്കണം എന്ന് പറയുന്നത് ഇവിടെ ആവർത്തിക്കുന്നത്. നിങ്ങൾ മുൻകാലം മുതൽ ഇ മലയാളി വായിക്കുന്ന ആൾ ആണോ? എങ്കിൽ ഓർക്കുക, ഇതിലെ ട്രമ്പൻമ്മാർ പലരും അമേരിക്ക ക്രിസ്ത്യൻ രാജ്യം ആണ് അതിനാൽ മറ്റുള്ളവർ ഇ രാജ്യം വിട്ടു പോകണം എന്ന് പല തവണ എഴുതിയിട്ടുള്ളവർ ആണ്. അതിൽ മേനോനും പെടും. അതിനാൽ വെറും ട്രമ്പൻ മലയാളിയായി അധഃപതിക്കാതെ, വർണ്ണ വെറിയർ ട്രംപിനെയും അയാളുടെ ആരാധകരെയും വിട്ട്; ചാലിൽ നിന്നും കയറി വരിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക