Image

'ഹൗ ഫാര്‍ ഈസ്‌ ദി റിവര്‍': കുട്ടികള്‍ക്കായി ഒരു ഹ്രസ്വ ചിത്രം

Published on 14 September, 2020
'ഹൗ ഫാര്‍ ഈസ്‌ ദി റിവര്‍': കുട്ടികള്‍ക്കായി ഒരു ഹ്രസ്വ ചിത്രം

കുട്ടികളില്‍ പരിസ്ഥിതി സ്‍നേഹം വളര്‍ത്താനായി ഒരുക്കിയ കൊച്ചുസിനിമ-ഹൗ ഫാര്‍ ഈസ്‌ ദി റിവര്‍ കുട്ടികള്‍ കാണേണ്ടതു തന്നെയാണ്.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗത്തെ ആസ്‍പദമാക്കിയാണ്ചിത്രം



ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ റസ്‍കിന്‍ ബോണ്ടിന്റെ കഥയെ ആസ്‍പദമാക്കിയിട്ടുള്ളതാണ് ഹൗ ഫാര്‍ ഈസ്‌ ദി റിവര്‍ .വിദ്യാസ വകുപ്പിന്റെ എസ് ഐ ഇ ടി ചില്‍ഡ്രന്‍സ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. വിദേശമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹരീഷ് കോട്ടൂരാണ് ചിത്രം സംവിധാനം ചെയ്‍തത്. വിനയ കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദില്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക