Image

പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന് ആശംസകളുമായി മീനാക്ഷി

Published on 12 September, 2020
പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന് ആശംസകളുമായി  മീനാക്ഷി

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം, നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. 


മഞ്ജുവിന്റെ പിറന്നാളിന് മുന്നോടിയായി താരത്തിന്റെ ആരാധക മാഷപ്പ് വീഡിയോ പുറത്ത് ഇറക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ ആയിരുന്നു വീഡിയോ വൈറല്‍ ആയതും.



വിവാഹ ബന്ധം വേര്‍പെടുത്തിയതിനു ശേഷം മഞ്ജുവിന്റെ മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം പോകുകയായിരുന്നു, മകളുടെ തീരുമാനത്തിന് മഞ്ജു യാതൊരു വിയോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല, 


 മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ മീനാക്ഷി മഞ്ജുവിനെ വിളിച്ച്‌ ആശംസകള്‍ അറിയിച്ചു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തന്നെ മകള്‍ വിളിച്ചതിന്റെ സന്തോഷത്തില്‍ ആണ് മഞ്ജുവിന്റെ  പിറന്നാള്‍ ദിനം കടന്നു പോയത് എന്നാണ് അറിയുവാന്‍ സാധിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക