Image

നടന്‍ കൊച്ചു പ്രേമന്റെ മകന്‍ വിവാഹിതനായി

Published on 10 September, 2020
നടന്‍ കൊച്ചു പ്രേമന്റെ മകന്‍ വിവാഹിതനായി

നടന്‍ കൊച്ചുപ്രേമന്റെയും സീരിയല്‍ താരമായ ഗിരിജാ പ്രേമന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി.കണ്ണൂര്‍ സ്വദേശിനി രെഷ്‍ലിയാണ് വധു. ആറ്റുകാല്‍ അമ്ബലത്തില്‍ വെച്ചായിരുന്നു വിവാഹം.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വിവാഹത്തെ തുടര്‍ന്ന് ഹോട്ടല്‍ ഹൈസിന്തില്‍ വെച്ച്‌ നടന്ന റിസപ്ഷനില്‍ നടനും എംപിയുമായ സുരേഷ് ഗോപി, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക ഹിരണ്‍മയി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വൈ വി പുരുഷോത്തമന്റെയും ബിന്ധു കെയുടെയും മകളാണ് രെഷ്‍ലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക