Image

മാത്യു വര്ഗീസിന്റെ പൊതുദർശനം സെപ്തംബര് 11 വെള്ളിയാഴ്ച ഡാളസിൽ

പി.പി.ചെറിയാൻ Published on 10 September, 2020
മാത്യു വര്ഗീസിന്റെ പൊതുദർശനം സെപ്തംബര് 11  വെള്ളിയാഴ്ച ഡാളസിൽ

ഡാളസ്: ഡാളസിൽ അന്തരിച്ച മല്ലപ്പള്ളി കുന്നേല്‍ മാത്യു വര്ഗീസിന്റെ  (ബേബി, 82) പൊതു ദര്ശനവും സംസ്കാരവും സെപ്തംബര് 11  വെള്ളിയാഴ്ച ഡാളസിൽ നടക്കും. സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ് പരേതൻ .

അരുണാചൽ പ്രദേശ് ഗവർമെന്റ് വിവിധ തസ്തികകളിൽ 35 വര്ഷം സേവനം അനുഷ്ടിച്ചു . എ പി സെക്രട്ടറിയേറ് സൂപ്രണ്ടന്റായാണ്   സർവീസിൽ നിന്നും  വിരമിച്ചത്

ഭാര്യ: സാറാമ്മ വര്‍ഗീസ് (അമ്മിണി) കോട്ടയം വാഴൂര്‍ വലിപ്ലാക്കല്‍ കുടുംബാംഗമാണ്

മക്കള്‍ :ഗ്രേസ് ജോണ്‍സന്‍ -ലീ ജോണ്‍സന്‍ (ഓസ്റ്റിന്‍ )
മാത്യു കുന്നേല്‍ -മെര്‍ലിന്‍ കുന്നേല്‍ (പ്രോസ്‌പെര്‍ ,ടെക്‌സാസ് )
ജിജി (കുരിയന്‍ വര്ഗീസ് )ആന്‍സി വര്ഗീസ് (ഡല്‍ഹി ).

പൊതുദർശനം -സെപ്റ് 11 വെള്ളി രാവിലെ 9 നു
സ്ഥലം: റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്റര്  
400 S FREEPORT PARYWAY,COPPEL TEXAS 75019

LIVE STREAM :UNITED MEDIALIVE.COM

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കുന്നേല്‍ -303 378 1376, മെര്‍ലിന്‍ കുന്നേല്‍-720-308-0875 

മാത്യു വര്ഗീസിന്റെ പൊതുദർശനം സെപ്തംബര് 11  വെള്ളിയാഴ്ച ഡാളസിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക